എന്തിനാ മലയാളം പഠിക്കുന്നത്? (Enthina malayalam padikkunnathu?) (Record no. 76662)

000 -LEADER
fixed length control field 02399nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355492562
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M494.812
Item number KAR/E
100 ## - MAIN ENTRY--AUTHOR NAME
Personal name കാരശ്ശേരി, എം. എൻ (Karassery, N. M.)
245 ## - TITLE STATEMENT
Title എന്തിനാ മലയാളം പഠിക്കുന്നത്? (Enthina malayalam padikkunnathu?)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് :
Name of publisher മാതൃഭൂമി ബുക്സ്,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 136p.
520 ## - SUMMARY, ETC.
Summary, etc നമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം.<br/><br/>ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ”<br/>Customers who bought this book also purchased
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam linguistics
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term വ്യാകരണചിന്ത
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term ശൈലീവിചാരം
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 31/08/2024 200.00 M494.812 KAR/E 58588 BK
Managed by HGCL Team

Powered by Koha