പ്രളയവും കോപവും (Pralayavum kopavum) (Record no. 76661)

000 -LEADER
fixed length control field 03209 a2200205 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355493194
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M363.3493095483
Item number VIJ/P
100 ## - MAIN ENTRY--AUTHOR NAME
Personal name വിജു ബി (Viju B)
240 ## - UNIFORM TITLE
Uniform title Flood and fury
245 ## - TITLE STATEMENT
Title പ്രളയവും കോപവും (Pralayavum kopavum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് :
Name of publisher മാതൃഭൂമി ബുക്ക്സ്,
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 198p.
520 ## - SUMMARY, ETC.
Summary, etc കേരളത്തിലുണ്ടായ പ്രളയം പ്രകൃതിയുടെ വികൃതിയല്ലെന്നും മറിച്ച് പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക നാശത്തിന്റെ സൂചനയാണെന്നും പ്രവചിച്ച കൃതിയുടെ പരിഭാഷ. വന്‍തോതിലുള്ള ഖനനവും പാറപൊട്ടിക്കലും വനനശീകരണവും; ജലസ്രോതസ്സുകളുടെ ദുര്‍വിനിയോഗം- ഇവയെല്ലാം മൂലം തകര്‍ന്നു തരിശായ പശ്ചിമഘട്ടമേഖലയില്‍ സഞ്ചരിച്ചു പഠിച്ച് പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം.<br/>കാലാവസ്ഥാമാറ്റവും മലനിരകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഈ നാടിനെ ദുരന്തബാധിതമാക്കുമെന്ന് ഈ കൃതി മുന്നറിയിപ്പ്<br/>നല്‍കുന്നു. മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചു നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും അതിലോലമായ പരിസ്ഥിതിക്കുമിടയില്‍പ്പെട്ട് പ്രകൃതിദുരന്തങ്ങള്‍ ആസന്നമാണെന്ന ഭയാനകതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നമ്മുടെ പൈതൃകപ്രകൃതിക്കും ജീവവൈവിദ്ധ്യത്തിനും മനുഷ്യജീവനും സംഭവിക്കുന്ന മഹാനഷ്ടത്തില്‍നിന്നു മുക്തരാവാന്‍ നാം പ്രവര്‍ത്തിച്ചേ മതിയാകൂ. പശ്ചിമഘട്ടത്തിലെ വനങ്ങളും നദികളും നാം ദുരുപയോഗം ചെയ്തതിന്റെ ദുരന്തഫലങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Flood
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Environment protection
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name സ്മിത മീനാക്ഷി
700 ## - ADDED ENTRY--PERSONAL NAME
Personal name സന്തോഷ് വാസുദേവ്
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 31/08/2024 300.00 M363.3493095483 VIJ/P 58589 BK
Managed by HGCL Team

Powered by Koha