മാതവി (Mathavi) (Record no. 76650)

000 -LEADER
fixed length control field 02133nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357327664
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123087
Item number SRE/M
100 ## - MAIN ENTRY--AUTHOR NAME
Personal name ശ്രീപാർവ്വതി (Sreeparvathy)
245 ## - TITLE STATEMENT
Title മാതവി (Mathavi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication KTM
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 191p.
520 ## - SUMMARY, ETC.
Summary, etc മൂന്നു തലമുറയിലുള്ള മാതവി, പാർവ്വതി, മേനക എന്നീ മൂന്നു പെണ്ണുങ്ങളുടെ കഥ. നാറാണീശം എന്ന ഗ്രാമത്തിലെ തെക്കേതിൽ വീട്ടിൽ എൺപതു വയസ്സായ ഒരു സ്ത്രീയുടെ സഹായിയായ മേനക ഒരുദിവസം അപ്രത്യക്ഷയാകുന്നു. മേനകയുടെ തിരോധാനത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ വിലാസ് രാജും തെക്കേതില്‍ വീടിന്റെ അയല്‍വാസിയായ പാര്‍വ്വതിയും സമാന്തരമായി നടത്തിയ അന്വേഷണം എത്തിച്ചേരുന്നത് നാറാണീശ്വം എന്ന ഗ്രാമത്തിന്റെ ഇന്നലെകളിലാണ്. അവിടെ മാതവിയും ചാത്തനും ഓടേതയും അയ്യപ്പനും നാണപ്പനും തങ്കിയും അമ്മിണിയപ്പനുമുണ്ട്. അവരുടെ പകയിലും രതിയിലും പ്രതികാരത്തിലും ഇതള്‍വിടരുന്ന നോവല്‍. മന്ത്രവാദവും കുറ്റാന്വേഷണവും മുഖാമുഖം നില്‍ക്കുന്ന പകയുടെ ത്രസിപ്പിക്കുന്ന ആഖ്യാനം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam adventure novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam detective novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 30/08/2024 250.00 M894.8123087 SRE/M 68470 BK
Managed by HGCL Team

Powered by Koha