നായർ : ചരിത്ര ദൃഷ്ടിയിലൂടെ ( Nair charithradrushtiyilude) (Record no. 76646)

000 -LEADER
fixed length control field 02425nam a22001337a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357320214
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M305.6095483
Item number SIV/N
100 ## - MAIN ENTRY--AUTHOR NAME
Personal name ശിവശങ്കരൻ നായർ, കെ (Sivasankaran Nair, K.)
245 ## - TITLE STATEMENT
Title നായർ : ചരിത്ര ദൃഷ്ടിയിലൂടെ ( Nair charithradrushtiyilude)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam :
Name of publisher D C Books,
Year of publication 2023.
520 ## - SUMMARY, ETC.
Summary, etc കേരളത്തിലെ നായന്മാരെപ്പറ്റി സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഒരുകൂട്ടം എഴുത്തുകാർ പലപ്പോഴായി എഴുതിയ ഒരു ഡസനോളം പുസ്തകങ്ങളിലെ ചരിത്രവസ്തുതകൾ വീണ്ടും വീണ്ടും അപഗ്രഥിച്ച് പ്രശസ്ത ചരിത്രകാരനായ കെ. ശിവശങ്കരൻ നായരും ചരിത്രാധ്യാപകനായ ഡോ. വി. ജയഗോപൻ നായരും ചേർന്ന് തയ്യാറാക്കിയ ഗ്രന്ഥം. നായർസമൂഹത്തിന്റെ ഉത്ഭവവും രൂപാന്ത രങ്ങളും 15-ാം നൂറ്റാണ്ടിന്റെ അന്ത്യംവരെ അവർക്കു സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അടയാളപ്പെടുത്തുന്ന ചരിത്രകൃതി. നായന്മാരും മാതൃദായക്രമവും, ഫ്യൂഡൽ വ്യവസ്ഥിതിയുടെ തകർച്ചയും നായന്മാരും, നായന്മാർക്കിടയിൽ 19-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്നീട് അവ നിർത്തലാക്കാനും നവീകരിക്കാനും നടത്തിയ ശ്രമങ്ങളുമെല്ലാം ചർച്ചയ്ക്കു വിധേയമാക്കപ്പെടുന്നു.
700 ## - ADDED ENTRY--PERSONAL NAME
Personal name Jayagopan Nair, V.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 29/08/2024 280.00 M305.6095483 SIV/N 68565 BK
Managed by HGCL Team

Powered by Koha