മുതൽ (Muthal) (Record no. 76615)

000 -LEADER
fixed length control field 01931nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356436114
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number VIN/M
100 ## - MAIN ENTRY--AUTHOR NAME
Personal name വിനോയ് തോമസ് (Vinoy Thomas)
245 ## - TITLE STATEMENT
Title മുതൽ (Muthal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 381 p.
520 ## - SUMMARY, ETC.
Summary, etc എന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 19/08/2024 450.00 M894.8123 VIN/M 68495 BK
Managed by HGCL Team

Powered by Koha