ഇരു (Iru) (Record no. 76609)

000 -LEADER
fixed length control field 02486nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357323697
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SHI/I
100 ## - MAIN ENTRY--AUTHOR NAME
Personal name ഷിനിലാല്‍, വി (Shinilal, V)
245 ## - TITLE STATEMENT
Title ഇരു (Iru)
250 ## - EDITION STATEMENT
Edition statement 3
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 413 p.
520 ## - SUMMARY, ETC.
Summary, etc ചരിത്രം മൗലികവും യഥാർത്ഥവുമായ സംഭവമല്ല, മറിച്ച്, ദ്വിതീയമായ ഒരു ആഖ്യാനം വിവരിക്കുന്ന കഥ മാത്രമാണെന്നും അതുകൊണ്ടുതന്നെ മേൽക്കോയ്മ നേടുന്ന ഏത് അധികാരശക്തിയുടെ കാലത്തും അത് അസംഖ്യം തവണ മാറ്റിയെഴുതാനും രൂപഭേദപ്പെടുത്താനും കഴിയുന്നതുമാണ് എന്നതായിരുന്നു ഉത്തരാധുനികതയുടെ ചരിത്രസങ്കല്പം. ആഖ്യാനത്തിന്റെ ഒരു ധർമം മാത്രമാണ് അവിടെ ചരിത്രജ്ഞാനം.ഇതിന്റെ എതിർദിശയിലാണ് ചരിത്രവും ഭൂതകാലവും പ്രമേയമാക്കുന്ന സമകാലിക നോവലുകൾ സഞ്ചരിക്കുന്നത്. ഭൂതകാലത്തിന്റെ യാഥാർത്ഥ്യം തേടാനായി അവ ചരിത്രാഖ്യാനത്തിന്റെ പുതിയൊരു പ്രകാരം കല്പിത കഥയിൽ രൂപപ്പെടുത്തുന്നു. ചരിത്രത്തെ ആഖ്യാനത്താൽ നിർമിക്കപ്പെടുന്നതായല്ല, അതിനെ രൂപപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന ഭൗതികശക്തിയായാണ് പുതിയ നോവലുകൾ കാണുന്നത്. ഈ പുതിയ ചരിത്രബോധവും ആഖ്യാനസങ്കല്പവും വെളിപ്പെടുത്തുന്ന രചനയാണ് വി. ഷിനിലാലിന്റെ ഇരു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 17/08/2024 470.00 M894.8123 SHI/I 68502 BK
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 22/08/2024 470.00 M894.8123 SHI/I 68571 BK
Managed by HGCL Team

Powered by Koha