ഏകാധിപതികളുടെ ക്രൂരമുഖം (Ekadhipathikalude krooramukham) (Record no. 76600)

000 -LEADER
fixed length control field 02382nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354825545
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M321.9
Item number GEE/E
100 ## - MAIN ENTRY--AUTHOR NAME
Personal name ഗീതാലയം ഗീതാകൃഷ്ണന്‍ (Geethalayam Geethakrishnan)
245 ## - TITLE STATEMENT
Title ഏകാധിപതികളുടെ ക്രൂരമുഖം (Ekadhipathikalude krooramukham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher Current books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 239 p.
520 ## - SUMMARY, ETC.
Summary, etc മാതാപിതാക്കൾ നഷ്ടപ്പെട്ട് 12-ാം വയസ്സിൽ അനാഥനായ ബൊകാസ. തന്റെ വീരനായകനായ നെപ്പോളിയനെപ്പോലെ ഭാവിയിൽ ഒരു ചക്രവർത്തിയാകുമെന്ന് സ്വപ്നം കണ്ടിരുന്നവൻ... എന്നാൽ അധികാരത്തിലേറിയപ്പോൾ കൊച്ചുകുട്ടികളെയടക്കം അതിക്രൂരമായി കൊലചെയ്യുന്നവനായി ബൊകാസ മാറി. ഭരണത്തിന്റെ ചുക്കാൻ പിടിക്കാനവസരം കിട്ടിയപ്പോൾ ക്രൂരനായി മാറിയ സ്റ്റാലിൻ, യാതൊരു ദയയും കൂടാതെ ജനങ്ങളെ കൊന്ന ഹിറ്റ്ലർ, മുസ്സോളിനി, തന്നെ അധികാരത്തിലെത്തിക്കാൻ വലംകൈയായിനിന്നു പ്രവർത്തിച്ച അമ്മാവനെ വേട്ടപ്പട്ടികൾക്കു മുന്നിലെറിഞ്ഞുകൊടുത്തു രസിച്ച ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ഇങ്ങനെ എ ഡി 1491 മുതൽ 2018 വരെയുള്ള കാലയളവിൽ ലോകമെമ്പാടും വിവിധ തലങ്ങളിൽനിന്ന് ഭരണാധികാരികളായി ഉയർന്നുവന്നവരുടെ ജീവിതകഥകളാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term essays
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term dictotors and dictaorship
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 17/08/2024 299.00 M321.9 GEE/E 68490 BK
Managed by HGCL Team

Powered by Koha