ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ (Record no. 76594)

000 -LEADER
fixed length control field 03173nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356435933
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920.7
Item number SUD/C
100 ## - MAIN ENTRY--AUTHOR NAME
Personal name സുധാ മേനോൻ (Sudha Menon)
245 ## - TITLE STATEMENT
Title ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
Remainder of title (Charithram adrishyamakkiya murivukal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 232 p.
520 ## - SUMMARY, ETC.
Summary, etc സാമ്പ്രദായിക ചരിത്രമെഴുത്തിൽ ഒരിക്കലും കടന്നു വരാത്ത നിരവധി സ്ത്രീകളുടെ അനുഭവപരിസരങ്ങളെ മുഴുവൻ അദൃശ്യമാക്കിക്കൊണ്ട് രാജോന്മാദങ്ങളുടെ വാഴ്ത്തുപാട്ടുകൾ മാത്രമായി ഈ രാജ്യങ്ങളുടെ രാഷ്ട്രീയ ആഖ്യായികകൾ എഴുതപ്പെടുമ്പോൾ നമ്മുടെ നേരിയ നിശ്ശബ്ദതപോലും കുറ്റകൃത്യമായിപ്പോകും... ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ ഇരകളുടെ ഓർമപ്പുസ്തകമാണിത്. നഷ്ടപ്പെട്ടുപോയ ബാല്യങ്ങളുടെ, അപഹരി ക്കപ്പെട്ട ശബ്ദങ്ങളുടെ, നിത്യമായ വിശപ്പിന്റെ, അതിരില്ലാത്ത നിസ്സഹായതയുടെ കനലെരിയുന്ന ഓർമ്മകൾ... ഈ ഇരകൾ നമുക്കു പകർന്നുതരുന്നത് വലിയൊരു പാഠമാണ്. 'ഒരേ വേദനകളും ഒരേ സങ്കടങ്ങളും ഒരേ മുറിവുകളും' ആണ് ഈ ദുരന്തങ്ങൾ, അതിർത്തികളുടെയും ഭൂപടങ്ങളുടെയും മതിലുകൾക്കപ്പുറം, ജാതി മതദേശവംശഭേദമില്ലാതെ തങ്ങൾക്ക് എല്ലാവർക്കും നൽകിയതെന്ന തിരിച്ചറിവ്... സമാനതകൾ ഇല്ലാത്ത മഹാദുരിതങ്ങളും പീഡനങ്ങളും മറികടക്കേണ്ടത്, അതിരുകളില്ലാത്ത കരുണയിലൂടെയും സ്നേഹത്തിലൂടെയും മൈത്രിയിലൂടെയും മാത്രമാണെന്ന തിരിച്ചറിവ്... അപഹരിക്കപ്പെട്ട ജീവിതത്തെയും ശബ്ദത്തെയും തിരിച്ചുപിടിക്കാൻ ശ്രമിക്കേണ്ടത് കൂടുതൽ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങളിലൂടെയാണ് എന്ന തിരിച്ചറിവ്...<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term memoir
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 17/08/2024 280.00 M920 SUD/C 68548 BK
Managed by HGCL Team

Powered by Koha