അനശ്വര കഥകൾ (Anaswara kadhakal) (Record no. 76588)

000 -LEADER
fixed length control field 02118nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356435179
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number URO/A
100 ## - MAIN ENTRY--AUTHOR NAME
Personal name ഉറൂബ്‌ (Uroob)
245 ## - TITLE STATEMENT
Title അനശ്വര കഥകൾ (Anaswara kadhakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 328 p.
490 ## - SERIES STATEMENT
Series statement അനശ്വര കഥകൾ (Anaswara kadhakal)
520 ## - SUMMARY, ETC.
Summary, etc ഉറൂബിന്റെ കഥാമലയാളം സമ്പന്നമാണ്; നല്ല വൈവിധ്യമുള്ളതുമാണ്. നന്മയിലുള്ള പര്യവസാനം എന്നുള്ള ഒറ്റക്കാര്യംവെച്ച് ഉറൂബിന്റെ കഥകളെ സർഗ്ഗാത്മകമായി മനസ്സിലാക്കാൻ പറ്റില്ല. പല പല അവസ്ഥകളും വികാരവഴികളും വിചാരതലങ്ങളും ആ കഥകൾ ഉൾക്കൊള്ളുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം തൊട്ട് തന്റെ ജീവിതം തീരുന്ന കാലംവരെയുള്ള കേരള ജീവിതത്തിന്റെ കലാരേഖകൾ ഉറൂബ് കഥകളിൽ സൂക്ഷ്മമായി നിർമ്മിച്ചിട്ടുണ്ട്. അക്കാലത്തെ മലയാളികളുടെ ചില പുറംനാട് പാർപ്പുകളെയും ഈ കഥകൾ സ്ഥാനപ്പെടുത്തിവെച്ചിട്ടുണ്ട്. ജീവിതത്തിന്റെ നാടകീയതയെയും മനുഷ്യാവസ്ഥ എന്ന നിർമ്മിതിയിലെ അസാധാരണഭാവങ്ങളെയും സവിശേഷമായ ആഖ്യാനകൗശലത്തോടെ അവതരിപ്പിക്കുകയായിരുന്നു ഉറൂബ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term stories
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 17/08/2024 370.00 M894.812301 URO/A 68553 BK
Managed by HGCL Team

Powered by Koha