ചിരിയും ചിന്തയും സർഗാത്മകതയും (Record no. 76576)

000 -LEADER
fixed length control field 02805nam a2200133 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357321501
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8128
Item number RAJ/C
100 ## - MAIN ENTRY--AUTHOR NAME
Personal name രാജശേഖരൻ നായർ, കെ (Rajasekharan Nair, K)
245 ## - TITLE STATEMENT
Title ചിരിയും ചിന്തയും സർഗാത്മകതയും
Remainder of title (Chiriyum chinthayum sargathmakathayum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 295 p.
520 ## - SUMMARY, ETC.
Summary, etc കോഗ്‌നിറ്റിവ് ന്യൂറോളജിയുടെ പരമോന്നത തലങ്ങളിലുള്ള വിഷയങ്ങളായ മുഖമറിയായ്മയും ചിന്തകളും സ്വപ്നങ്ങളും വാക്കുകളും എഴുത്തും വായനയും സർഗ്ഗാത്മകതയുമൊക്കെയാണ് ഈ പുസ്തകത്തിൽ. ഭാരതത്തിലെ വേറൊരു ഭാഷയിലും ഇവയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരു പുസ്തകവും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തകാലം വരെ തത്ത്വചിന്തകന്മാരുടെയും സൈദ്ധാന്തികന്മാരുടെയും മാത്രം മേഖലയായിരുന്ന ഈ വിഷയങ്ങളുടെ വിശദമായ, ശാസ്ത്രീയമായ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകൾ മുതലാണ്. അവ മുഴുവനും ന്യൂറോസയൻസിന്റെ ഉന്നതമായ തലങ്ങളിൽ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. ആ വിഷയങ്ങളുടെ പഥികൃത്തുകളുടെ ആദ്യകാല പഠനങ്ങൾ മുതൽ ഇന്നുവരെയുള്ള അവയുടെ വികാസപരിണാമങ്ങൾ സാധാരണക്കാർക്കു മനസ്സിലാവുന്ന ഭാഷയിൽ ലളിതമായ കഥകൾ പോലെയാണ് ഇതിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറു പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി.<br/>
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 16/08/2024 350.00 M894.8128 RAJ/C 68546 BK
Managed by HGCL Team

Powered by Koha