കിനാവ് (Kinavu) (Record no. 76569)

000 -LEADER
fixed length control field 02271nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357322393
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M808.068
Item number JAM/K
100 ## - MAIN ENTRY--AUTHOR NAME
Personal name ജെയിംസ്‌, വി ജെ (James, V J)
245 ## - TITLE STATEMENT
Title കിനാവ് (Kinavu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher D C Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 152p.
520 ## - SUMMARY, ETC.
Summary, etc യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രൻമാരുടെയും ഉദ്വേഗജനകമായ കഥയാണ് കിനാവ്. പന്ത്രണ്ടിൽ ഒരുവനായ ജോസഫ് കാണുന്ന കിനാവുകൾ ഓരോന്നായി പിന്നീട് യാഥാർത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരിൽ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരൻമാർ അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാൽ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവിൽ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂർത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളിൽനിന്ന് ഇതൾ വിരിഞ്ഞ കിനാവ് എന്ന ബാലസാഹിത്യ നോവൽ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term childrens literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 14/08/2024 199.00 M808.068 JAM/K 68476 BK
Managed by HGCL Team

Powered by Koha