ഇന്ത്യൻ മഹാസമുദ്രവും മലബാറും:സമുദ്രാന്തര ബന്ധങ്ങളിലെ സാർവലൗകികത്വം (Indian mahasamudravum malabarum) (Record no. 76565)

000 -LEADER
fixed length control field 02988nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357322690
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M954.83
Item number IND
245 ## - TITLE STATEMENT
Title ഇന്ത്യൻ മഹാസമുദ്രവും മലബാറും:സമുദ്രാന്തര ബന്ധങ്ങളിലെ സാർവലൗകികത്വം (Indian mahasamudravum malabarum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 470 p.
520 ## - SUMMARY, ETC.
Summary, etc സമീപകാലത്തായി ഇന്ത്യൻ മഹാസമുദ്രപഠനങ്ങൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. അക്കാദമികസമ്മേളനങ്ങളിലൂടെയും മറ്റും ആ മേഖല വലിയതോതിൽ ആശയസമ്പുഷ്ടമാവുകയും ചെയ്തിട്ടുണ്ട്. എന്നാലും ഇന്ത്യൻ മഹാസമുദ്രപഠനങ്ങളെ സംബന്ധിച്ച് രണ്ടു വെല്ലുവിളികൾ നിലനിൽക്കുന്നു. ഒന്ന്, വ്യത്യസ്ത സമൂഹങ്ങളുമായും ഭാഷകളുമായും ആ ഭാഷകളിലെ ചരിത്രരേഖകളുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ പഠനമേഖല. അതുകൊണ്ടുതന്നെ ഗവേഷകർക്ക് എല്ലാ ഭാഷകളിലെയും മൂലരേഖകൾ പരിശോധിക്കാൻ കഴിയാറില്ല. രണ്ട്, ചില പ്രദേശങ്ങൾക്ക് കൂടുതൽ പ്രാധാന്യം കിട്ടിയപ്പോൾ മറ്റു ചില ദേശങ്ങൾ പാടെ അവഗണിക്കപ്പെട്ടു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ സമീപകാലംവരെ ഏറക്കുറെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു. മലബാർ മേഖലയുമായി ബന്ധപ്പെട്ടതോ മലബാറിൽനിന്നുള്ളതോ ആയ അറിയപ്പെടാത്തതും അധികം വെളിപ്പെടാത്തതുമായ ചരിത്രസ്രോതസ്സുകളുടെ വിവർത്തനങ്ങളിലൂടെ ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malabar - Ocean trade
700 ## - ADDED ENTRY--PERSONAL NAME
Personal name മഹ്മൂദ് കൂരിയ (Mahmood Kooria)
700 ## - ADDED ENTRY--PERSONAL NAME
Personal name നയ്‌ലർ പിയേഴ്‌സൺ (Naylor Pearson)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 14/08/2024 550.00 M954.83 IND 68521 BK
Managed by HGCL Team

Powered by Koha