അമ്മ വരയ്ക്കുന്ന വീട് (Amma varakkunna veedu) (Record no. 76551)

000 -LEADER
fixed length control field 01980nam a22001337a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357322836
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number GAN/A
100 ## - MAIN ENTRY--AUTHOR NAME
Personal name ഗണേഷ് പുത്തൂർ (Ganesh Puthur)
245 ## - TITLE STATEMENT
Title അമ്മ വരയ്ക്കുന്ന വീട് (Amma varakkunna veedu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
520 ## - SUMMARY, ETC.
Summary, etc സംസാരഭാഷയുടെ ഒഴുക്കിൽനിന്ന് ബിംബസമൃദ്ധിയോടെ അവതരിച്ചുവരുന്ന കവിതയാണ് ഗണേഷ് പുത്തൂരിന്റേത്. വേഗകാലത്തിന്റെ ആവശ്യമറിഞ്ഞും മാറ്റമെന്ന അനിവാര്യതയെ പുണർന്നും തിരസ്‌കരണിക്ക് പുറത്തുവന്ന് കവിത നമ്മെ ഹസ്തദാനം നൽകി ആലിംഗനം ചെയ്യുന്നു. ജലം കരയോട് ചേരുന്നിടത്ത് മുളച്ചുപൊന്തിയ ഉഭയശരീരിയായ കവിത മണ്ണിലും വെള്ളത്തിലും പടരുന്നു. കായലും ചതുപ്പും നെൽവയലും നിറഞ്ഞ ഉളവയ്പ് എന്ന ഗ്രാമം ആണ് ഇതിലെ രംഗഭൂമി. ചിലപ്പോൾ അതിന്റെ ജൈവപരിസരം യാത്രികനായ കവിക്കൊപ്പം മാറിമറിയുന്നുമുണ്ട്. അൺലോക്ക്, ഇന്നലകളിലേക്കു പറക്കുന്ന പക്ഷി, മകനും അച്ഛനും, ഉളവയ്പുകായലും മാർക്‌സും, കോട്ടയം റൗണ്ടാന തുടങ്ങി 48 കവിതകൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poems
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 13/08/2024 150.00 M894.8121 GAN/A 68465 BK
Managed by HGCL Team

Powered by Koha