കണ്ണിൽ ചോരയില്ലാത്ത പെണ്ണുങ്ങൾ (Kannil chorayillatha pennungal) (Record no. 76523)

000 -LEADER
fixed length control field 02408nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119164783
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.9143
Item number JOY/K
100 ## - MAIN ENTRY--AUTHOR NAME
Personal name ജോയ് മാത്യു (Joy Mathew)
245 ## - TITLE STATEMENT
Title കണ്ണിൽ ചോരയില്ലാത്ത പെണ്ണുങ്ങൾ (Kannil chorayillatha pennungal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhoomi books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 120 p.
520 ## - SUMMARY, ETC.
Summary, etc ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി…

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍
കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും
അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില
സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക
സമയങ്ങളില്‍ സ്‌നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ
അറബിസ്ത്രീമുതല്‍ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും.

650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term memoir
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Kannur University Central Library Stack 12/08/2024 210.00 M927.9143 JOY/K 68309 BK
Managed by HGCL Team

Powered by Koha