ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന(Gandhi: Oru artha nagnavayana) (Record no. 76500)

000 -LEADER
fixed length control field 02518nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119164639
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M935.03
Item number GOP/G
100 ## - MAIN ENTRY--AUTHOR NAME
Personal name ഗോപാലകൃഷ്ണൻ, എസ് (Gopalakrishnan, S)
245 ## - TITLE STATEMENT
Title ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന(Gandhi: Oru artha nagnavayana)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhumi books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 184p.
520 ## - SUMMARY, ETC.
Summary, etc ഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന കുഴികൾ… അവിചാരിത മഴകൾ, മഴവില്ലുകൾ, നമ്മെ വിനീതമാക്കുന്ന ഉയരങ്ങൾ, ഒഴുക്കുകൾ, കാടിന്റെ സത്യം…<br/>ഗാന്ധിയെ എങ്ങനെ വായിക്കാം എന്നതല്ല ഈ പുസ്തകത്തിന്റെ പ്രസാധനലക്ഷ്യം. മറിച്ച്, ഈ പശ്ചാത്തലങ്ങളിൽ ഗാന്ധിയെ ഇങ്ങനെയൊക്കെയും വായിക്കാം എന്നു കാണിച്ചുതരുന്ന, അല്ലെങ്കിൽ സാധ്യമായ പലതരം ഗാന്ധിവായനകളിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ഒന്നുകിൽ ഗാന്ധിപൂജ അല്ലെങ്കിൽ ഗാന്ധിഹത്യ, മലയാളത്തിൽ കണ്ടുപരിചയിച്ച ഈ രണ്ടുതരം ഗാന്ധിചർച്ചകളിൽനിന്നൊരു വിമോചനംകൂടിയാണ് ഈ പുസ്തകം സാധ്യമാക്കുന്ന ഗാന്ധിവായന.<br/>– എം.എച്ച്. ഇല്യാസ്<br/><br/>ബഹുരൂപിയായ ഗാന്ധിയുടെ ജീവിതവും ദർശനവും വേറിട്ട ഒരു വായന.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Gandhi - Indian politics
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 09/08/2024 260.00 M935.03 GOP/G 68293 BK
Managed by HGCL Team

Powered by Koha