പ്രപഞ്ച രഹസ്യങ്ങൾ തേടി (Prapancha rahasyangal thedi) (Record no. 76486)

000 -LEADER
fixed length control field 02891nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354826719
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M500.5
Item number MEE/P
100 ## - MAIN ENTRY--AUTHOR NAME
Personal name Meenu Venugopal (മീനു വേണുഗോപാൽ)
245 ## - TITLE STATEMENT
Title പ്രപഞ്ച രഹസ്യങ്ങൾ തേടി (Prapancha rahasyangal thedi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam:
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 191p
520 ## - SUMMARY, ETC.
Summary, etc പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമില്ലല്ലോ. അതിനാൽത്തന്നെ ഏവർക്കും മനസ്സിലാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് വായിക്കുവാൻ പത്താംക്ലാസ് വിദ്യാർത്ഥിയുടെ ശാസ്ത്രബോധം മാത്രം മതിയാകും. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതിൽനിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാൻ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കിൽ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോൾ മറ്റൊരു പ്രശ്‌നം നമുക്കു മുന്നിൽ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങൾക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിൽ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതിൽ. ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് പ്രപഞ്ചം എന്ന മഹാസാഗരത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Space Science
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Astronomy
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
001 - CONTROL NUMBER
control field 22147001
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 08/08/2024 399.00 M500.5 MEE/P 68416 BK
Managed by HGCL Team

Powered by Koha