പ്രകാശത്തിന്റെ ചരിത്രം (Prakashathnte charithram) (Record no. 76478)

000 -LEADER
fixed length control field 02315nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357320511
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M535
Item number RAS/P
100 ## - MAIN ENTRY--AUTHOR NAME
Personal name റാഷിദ് (Rashid)
245 ## - TITLE STATEMENT
Title പ്രകാശത്തിന്റെ ചരിത്രം (Prakashathnte charithram)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 189 p.
520 ## - SUMMARY, ETC.
Summary, etc എന്താണ് പ്രകാശം? ഈ ചോദ്യത്തിന് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. മാറിവരുന്ന രാത്രിയും പകലും, പകൽനേരങ്ങളിൽ തലയ്ക്കു മുകളിൽ ജ്വലിച്ചുനിൽക്കുന്ന സൂര്യനും രാത്രി ആകാശത്തെ വൃദ്ധിക്ഷയത്തോടുകൂടിയ ചന്ദ്രനും പൊട്ടുകൾ പോലെ ചിന്നിച്ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളും എല്ലാം തന്നെ ആദിമമനുഷ്യന് ഒരത്ഭുതമായിരുന്നു. തീയാണ് മനുഷ്യന്റെ ആദ്യത്തെ കൃത്രിമ പ്രകാശസ്രോ തസ്സ്. അതിന്റെ പ്രകാശവും ചൂടുപിടിപ്പിക്കാനുള്ള കഴിവുമെല്ലാം മനുഷ്യൻ അവന്റെ ജീവിതത്തിനാവശ്യമായ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങി. പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങളും അതേക്കുറിച്ച് നടന്ന പഠനങ്ങളും മനുഷ്യരാശിയെത്തന്നെ മാറ്റിമറിച്ചു. മനുഷ്യൻ പ്രകാശത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ വലിയൊരു ചരിത്രംതന്നെയുണ്ട് പ്രകാശത്തിന് പറയാൻ.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term light
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term electro magnetic waves
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 08/08/2024 240.00 M535 RAS/P 68413 BK
Managed by HGCL Team

Powered by Koha