രണ്ട് സംഭാഷണങ്ങൾ (Randu sambhashanangal) (Record no. 76469)

000 -LEADER
fixed length control field 02576nam a2200181 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789394705562
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8128
Item number ANA/R
100 ## - MAIN ENTRY--AUTHOR NAME
Personal name ആനന്ദ് (Anand)
245 ## - TITLE STATEMENT
Title രണ്ട് സംഭാഷണങ്ങൾ (Randu sambhashanangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher SPCS
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 88 p.
520 ## - SUMMARY, ETC.
Summary, etc ആധുനിക ജനാധിപത്യവ്യവസ്ഥ സ്വീകരിക്കുന്ന ഒരു രാഷ്ട്രത്തിന് സെക്കുലര്‍ ആകാതെ തരമില്ല. തിരിച്ചുപറഞ്ഞാല്‍ മതത്തെ രാഷ്ട്രീയത്തില്‍ ആനയിക്കുന്ന ഒരു രാഷ്ട്രത്തിന് ജനാധിപത്യവ്യവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. മതരാഷ്ട്രങ്ങളെ ജനാധിപത്യരാഷ്ട്രങ്ങളെന്ന് ഞാന്‍ വിളിക്കില്ല. അതുപോലെ മതത്തെ വ്യാപകമായ തോതില്‍ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെയും, ഒരു സെക്കുലര്‍ ഭരണഘടന ഉണ്ടായിട്ടുകൂടി, ജനാധിപത്യമെന്നു വിളിക്കുവാന്‍ പ്രയാസമായിക്കൊണ്ടിരിക്കുന്നു.''<br/><br/>ആനന്ദുമായി നടത്തുന്ന ധൈഷണികമായ രണ്ട് അഭിമുഖസംഭാഷണങ്ങള്‍. മതവിഭാഗീയതകളും രാഷ്ട്രീയ ചേരിതിരിവുകളും അസമത്വങ്ങളും അരാജകത്വവും നടമാടുന്ന വര്‍ത്തമാനകാലലോകത്തില്‍ ഏറെ പ്രസക്തമാണ് ഈ സംഭാഷണങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്ന വാദങ്ങളും ആശയങ്ങളും. എസ്. പി. സി. എസ്. പ്രസിദ്ധീകരിക്കുന്ന അഭിമുഖപരമ്പരയിലെ ആദ്യത്തെ പുസ്തകമാണിത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Conversation
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Secularism- India
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Communalism- India
700 ## - ADDED ENTRY--PERSONAL NAME
Personal name Aravindakshan, K
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 06/08/2024 130.00 M211.60954 ANA/R 58188 BK
Managed by HGCL Team

Powered by Koha