നഗ്നനായ കൊലയാളിയുടെ ജീവിതം (Nagnanaya Kolayaliyude Jeevitham) (Record no. 76461)

000 -LEADER
fixed length control field 02959 a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119164462
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number VIS/N
100 ## - MAIN ENTRY--AUTHOR NAME
Personal name വിശ്വനാഥ്, കെ.(Viswanath, K.)
245 ## - TITLE STATEMENT
Title നഗ്നനായ കൊലയാളിയുടെ ജീവിതം (Nagnanaya Kolayaliyude Jeevitham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട്:
Name of publisher മാതൃഭൂമി ബുക്സ്,
Year of publication 2023.
300 ## - PHYSICAL DESCRIPTION
Number of Pages 142p.
520 ## - SUMMARY, ETC.
Summary, etc നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ജര്‍മന്‍ നോവലിന്റെ
ഇതിവൃത്തവുമായി പാലായിലെ കൃഷിക്കാരന്റെ മകനായ അര്‍ണോസ് വര്‍ഗീസിന്റെ ജീവിതം കെട്ടുപിണഞ്ഞു
പോയത് എങ്ങനെയാവും? തീക്ഷ്ണയൗവനത്തിന്റെ ഒരു തിരിവില്‍ അയാളൊരു കൊലപാതകിയായി പരിണമിക്കുന്നു. നന്മതിന്മകളുടെ നൂല്‍പ്പാലത്തില്‍ തന്റെ ജീവിതത്തിന്റെ
പരിണതികള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു. തടവറയില്‍
നിന്ന് മോചിതനായ ശേഷവും ജീവിതം അയാളുടെ
നിയന്ത്രണത്തിലാവുന്നില്ല…
ചരിത്രം വര്‍ത്തമാനത്തിലേക്ക് കൊരുത്തുകയറപ്പെടുന്നു.
അദൃശ്യമായ കരങ്ങളാല്‍ പല കാലങ്ങള്‍ അയാളുടെ
ജീവിതത്തിലൂടെ ഒരുമിച്ചു കൊരുക്കപ്പെടുന്നു.
സങ്കല്പവും യാഥാര്‍ഥ്യവും വേര്‍തിരിച്ചെടുക്കാന്‍
കഴിയാത്ത രീതിയില്‍ ഇഴപിരിയുന്നു. സങ്കല്പ
യാഥാര്‍ഥ്യങ്ങളുടെ കഥാഭൂമികയില്‍ നന്മതിന്മകള്‍
ഒഴുകിപ്പരക്കുന്നു. ചുരുളഴിയാത്ത ദുരൂഹതകള്‍
സൃഷ്ടിക്കുന്ന ഉദ്വേഗമാണ് ഏറെ അടരുകളുള്ള
ഈ കഥക്കൂട്ടിന്റെ ജീവന്‍.
പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ
കെ. വിശ്വനാഥിന്റെ ആദ്യ നോവല്‍

650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term നോവൽ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 06/08/2024 230.00 M894.8123 VIS/N 68334 BK
Managed by HGCL Team

Powered by Koha