താരം അധികാരം ഉന്മാദം (Record no. 76453)

000 -LEADER
fixed length control field 02489nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789359625850
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M791.4375
Item number SHI/T
100 ## - MAIN ENTRY--AUTHOR NAME
Personal name ഷിബു, ബി (Shibu, P)
245 ## - TITLE STATEMENT
Title താരം അധികാരം ഉന്മാദം
Remainder of title (Tharam Adhikaram Unmadam )
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication 2023
Name of publisher Mathrubhoomi books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 175 p.
520 ## - SUMMARY, ETC.
Summary, etc മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം. വ്യത്യസ്തമായ കാഴ്ചയും ദീപ്തമായ ചിന്തയുംകൊണ്ട് സിനിമയ്ക്കുള്ളിലെ അപരലോകത്തിലൂടെയുള്ള വിസ്മയസഞ്ചാരമാകുന്ന രചനകള്‍. മലയാള സിനിമയുടെ ഭാഷാപരിസരം, ഓര്‍മ്മകളുടെ രാഷ്ട്രീയം, തൊഴിലാളി രാഷ്ട്രീയത്തെ മറന്നുപോകുന്ന മലയാള സിനിമ, നെറ്റ്ഫ്‌ളിക്‌സ് കാലത്തെ കാഴ്ചാശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ഭാഷാശാസ്ത്രം, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തങ്ങള്‍, മാര്‍ക്‌സിയന്‍ പഠനം തുടങ്ങിയ രീതിശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുന്നു. ഒപ്പം, വിനായകന്‍, പാര്‍വതി തിരുവോത്ത്, ദിലീപ്, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ജനപ്രിയതയുടെ രാഷ്ട്രീയവും പഠനവിധേയമാക്കുന്നു. ചലച്ചിത്ര ഗവേഷകര്‍ക്കും ആസ്വാദകര്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന സമാഹാരം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term film review
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 06/08/2024 320.00 M791.4375 SHI/T 68366 BK
Managed by HGCL Team

Powered by Koha