ഇസ്താംബൂളിലെ ഹറാം പിറപ്പുകൾ (The bastard of Istanbul) (Record no. 76421)

000 -LEADER
fixed length control field 02566nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789357320696
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M823
Item number ELI/I
100 ## - MAIN ENTRY--AUTHOR NAME
Personal name എലിഫ് ഷഫാക്ക് (Elif Shafak)
240 ## - UNIFORM TITLE
Uniform title The bastard of Istanbul
245 ## - TITLE STATEMENT
Title ഇസ്താംബൂളിലെ ഹറാം പിറപ്പുകൾ (The bastard of Istanbul)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam :
Name of publisher D C Books,
Year of publication 2023.
300 ## - PHYSICAL DESCRIPTION
Number of Pages 376p.
520 ## - SUMMARY, ETC.
Summary, etc ചരിത്രത്തിന്റെ കനത്ത നിശ്ശബ്ദതകൾ ഓർമ്മിച്ചെടുക്കുന്ന നോവലാണ് ഇസ്താംബുളിലെ ഹറാംപിറപ്പുകൾ. വേദനാജനകമായ ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന രണ്ട് തുർക്കി-അർമേനിയൻ കുടുംബങ്ങളുടെ ഈ കഥ, തുർക്കിയുടെയും അർമേനിയയുടെയും സങ്കരചരിത്രമാണ്. അപ്രതീക്ഷിതമായി തന്റെ വേരുകൾ തേടി ഇസ്താംബുൾ നഗരത്തിലേക്ക് എത്തുന്ന അർമനുഷ് എന്ന പെൺകുട്ടി, ആ നഗരത്തിന്റെ നിറങ്ങളിലും മണങ്ങളിലും ശബ്ദങ്ങളിലും മനോഹരവും സമ്പന്നവും ഉദ്വേഗജനകവുമായ ഒരു ഓർമ്മപ്പെയ്ത്താണ് കാണുന്നത്. അതിമനോഹരമായ കഥാതന്തുവിനൊപ്പം ഇഴചേർന്നുപോകുന്ന രുചിക്കൂട്ടാണ് ഇവിടെ ചരിത്രം. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ നടന്ന അർമേനിയൻ വംശഹത്യയുടെ സ്ത്രീ വിചാരണകൂടിയാണ് ഈ നോവൽ. വിദ്വേഷത്തെ സ്‌നേഹംകൊണ്ട് മറികടക്കുന്ന ഇസ്താംബുൾ എന്ന മാന്ത്രികനഗരത്തിന്റെ കഥ. വിവർത്തനം: ഇന്ദു രമ വാസുദേവൻ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Turkish english novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name Indu Rema Vasudevan
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 01/08/2024 450.00 M823 ELI/I 68432 BK
Managed by HGCL Team

Powered by Koha