കെ ആർ ടോണിയുടെ കവിതകൾ (K R Toniyude kavithakal) (Record no. 76419)

000 -LEADER
fixed length control field 02939nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356436121
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8121
Item number TON/K
100 ## - MAIN ENTRY--AUTHOR NAME
Personal name ടോണി, കെ ആർ (Tony, K R)
245 ## - TITLE STATEMENT
Title കെ ആർ ടോണിയുടെ കവിതകൾ (K R Toniyude kavithakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 672p.
520 ## - SUMMARY, ETC.
Summary, etc ഒന്നും ഒളിച്ചുവെക്കാനില്ലെന്നും വളച്ചുകെട്ടി പറച്ചിലിന്റെ രസം തങ്ങളെ ഭ്രമിപ്പിക്കുന്നില്ലെന്നും സംശയരഹിതമായി ബോധ്യപ്പെടുത്തും വിധമാണ് ടോണിയുടെ കവിതകളിൽ ഏറിയ പങ്കും നമ്മോടു സംസാരിക്കുന്നത്. എങ്കിലും കവി പറഞ്ഞുവെച്ചിരിക്കുന്നിടത്ത് വായന അവസാനിപ്പിക്കാൻ അവ നമ്മെ അനുവദിക്കില്ല. നമ്മുടെ ബുദ്ധിയോടും ഭാവനയോടും പുതിയ വെല്ലുവിളികൾ പലതും ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും തന്നെകുറിച്ചും സമൂഹത്തെക്കുറിച്ചും സ്വരൂപിച്ചുവെച്ചിരിക്കുന്ന ധാരണകളിലെ വലിയ വിള്ളലുകൾ ചൂണ്ടിക്കാണിച്ചുകൊടുത്ത് ഓരോ വായനക്കാരനെയും / വായനക്കാരിയെയും ഞെട്ടിച്ചുണർത്തുകയും ചെയ്യുന്ന ഈ രചനകൾ, കവിതയുടെ പേരിൽ നടന്നുവരുന്ന നാനാതരം അഭ്യാസങ്ങളുടെയും വികാരപ്രകടനങ്ങളുടെയും നിസ്സാരതയെക്കുറിച്ച് ഇനിയും അജ്ഞത നടിക്കുക അസാധ്യമാണെന്ന് മലയാളത്തിലെ കവിതാവായനക്കാരെ നേരിട്ട് കണ്ണിൽതന്നെ നോക്കിയുള്ള ഒരു ചെറുചിരിയിലൂടെ, ചിലപ്പോൾ വലിയ ചിലഓർമപ്പെടുത്തലുകളിലൂടെ, ചിലപ്പോൾ ശാന്തമായി മിടിക്കുന്ന ചില ആത്മവേദനകളുടെ പതിഞ്ഞ ശബ്ദത്തിലൂടെ അറിയിച്ചുകൊണ്ടേയിരിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam poetry
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 01/08/2024 750.00 M894.8121 TON/K 68431 BK
Managed by HGCL Team

Powered by Koha