വാട്ടർബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ (Record no. 76406)

000 -LEADER
fixed length control field 02394nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355495075
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number IND/W
100 ## - MAIN ENTRY--AUTHOR NAME
Personal name Indugopan, G R
245 ## - TITLE STATEMENT
Title വാട്ടർബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ
Remainder of title (Water body: vellam kondulla aathmakadha)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhoomi books
Year of publication 2017
300 ## - PHYSICAL DESCRIPTION
Number of Pages 118 p.
520 ## - SUMMARY, ETC.
Summary, etc എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു… ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു… മരങ്ങളും മൃഗങ്ങളും മത്സ്യങ്ങളും മറ്റുജലജീവികളും പ്രാണികളും ഇവയ്‌ക്കൊപ്പം മനുഷ്യനുമൊക്കെച്ചേര്‍ന്നുള്ള ആവാസവ്യവസ്ഥയുടെ നാഡീവ്യൂഹമായ നീര്‍ച്ചാലുകളും ചെറുതോടുകളും കുളവും പുഴയും കായലും കടലുമൊക്കെച്ചേര്‍ന്ന മഹാജലചക്രത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ആധാരശ്രുതിയായ ഒരാളുടെ ജലജീവിതരേഖകള്‍…<br/><br/>ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള<br/>അപൂര്‍വ്വപുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term autobiography
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 26/07/2024 200.00 M920 IND/W 68381 BK
Managed by HGCL Team

Powered by Koha