ബി. സി. 261 (B. C. 261) (Record no. 76343)

000 -LEADER
fixed length control field 02241 a2200181 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119164752
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123087
Item number RAN/B
100 ## - MAIN ENTRY--AUTHOR NAME
Personal name രഞ്ജു കിളിമാനൂർ (Ranju Kilimanoor)
245 ## - TITLE STATEMENT
Title ബി. സി. 261 (B. C. 261)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhumi Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 296p
520 ## - SUMMARY, ETC.
Summary, etc ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. -ആനന്ദ് നീലകണ്ഠന്‍ ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ ഒരു മികച്ച രചനയാക്കി മാറ്റുന്നത്. -ടി.ഡി. രാമകൃഷ്ണന്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam detective novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam thriller novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
700 ## - ADDED ENTRY--PERSONAL NAME
Personal name Lijin John
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 17/07/2024 420.00 M894.8123087 RAN/B 68278 BK
Managed by HGCL Team

Powered by Koha