ഇൻസിഷൻ (Incision) (Record no. 76324)

000 -LEADER
fixed length control field 02406nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355495457
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123087
Item number MAY/I
100 ## - MAIN ENTRY--AUTHOR NAME
Personal name മായാ കിരണ്‍ (Maya Kiran)
245 ## - TITLE STATEMENT
Title ഇൻസിഷൻ (Incision)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhumi Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 184p.
520 ## - SUMMARY, ETC.
Summary, etc ഒരു ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് അത്യാഹിത വിഭാഗത്തിലെത്തിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായ ഒരു മുറിവ് ഡോ. അര്‍ജുന്‍ പദ്മനാഭന് ദുരൂഹമായിത്തോന്നി.<br/>ആ മുറിവ് അസ്വാഭാവികമാണെന്നയാള്‍ മനസ്സിലാക്കി.<br/>ആ പെണ്‍കുട്ടി പ്രോസോപാഗ്‌നോഷ്യ അഥവാ ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അപൂര്‍വമായ രോഗാവസ്ഥയിലേക്ക് മാറ്റപ്പെടുന്നതോടുകൂടി പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ അയാള്‍ക്ക് മുന്നില്‍നിന്ന് മറയ്ക്കപ്പെടുന്നു.ആതുരശുശ്രൂഷാരംഗത്തെ ദുഷ്പ്രവണതകളുമായി ബന്ധപ്പെട്ട ആഖ്യാനവും പ്രമേയവും വിദഗ്ധമായി വിളക്കിച്ചേര്‍ത്ത സസ്‌പെന്‍സ് ത്രില്ലര്‍ നോവല്‍. ഫിസിയോളജിയും അനാട്ടമിയും സൈക്കോളജിയും സര്‍ജറിയും പ്രമേയമാക്കി, തികഞ്ഞ കൈയടക്കത്തോടെ എഴുതപ്പെട്ട ഇന്‍സിഷന്‍<br/>ഉറപ്പായും ഒരു മികച്ച വായനാനുഭവം സമ്മാനിക്കും.<br/>-ഡോ. അര്‍ഷാദ് അഹമ്മദ് എ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam thriller novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Kannur University Central Library Malayalam 12/07/2024 290.00 M894.8123087 MAY/I 68298 BK
Managed by HGCL Team

Powered by Koha