ഇഷാംബരം (Ishambaram) (Record no. 76242)

000 -LEADER
fixed length control field 02282nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789391072773
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number ARU/I
100 ## - MAIN ENTRY--AUTHOR NAME
Personal name അരുൺ ആർ (Arun, R)
245 ## - TITLE STATEMENT
Title ഇഷാംബരം (Ishambaram)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher Green books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 232 p.
520 ## - SUMMARY, ETC.
Summary, etc വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് ഈ നോവല്‍ വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന വര്‍ണ്ണചിത്രങ്ങള്‍ വെറും മായക്കാഴ്ചകള്‍ മാത്രമാണ്. അങ്ങനെ നേരിനെ പകര്‍ത്തിക്കാണിച്ചുകൊണ്ട് ഇഷാംബരം ഒരു രാഷ്ട്രീയ നോവലായി മാറുന്നു. മഹാമാരിയുടെ കാലത്ത് ഇന്ത്യ എന്തായിരുന്നുവെന്ന് ഭാവിയില്‍ ആരെങ്കിലും പരതുമ്പോള്‍ അതിനെ വ്യക്തമായി പകര്‍ത്തിയ ഒരു നോവല്‍ എന്ന നിലയില്‍ ഇത് ശ്രദ്ധിക്കാതെ കടന്നുപോകാന്‍ ആവില്ല. അതാണ് ഈ നോവലിന്‍റെ ചരിത്രപരമായ ദൗത്യം. അങ്ങനെ ഏതു രീതിയില്‍ നോക്കിയാലും വളരെ പ്രസക്തിയുള്ള ഒരു നോവലാണ് ഇഷാംബരം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 08/07/2024 300.00 M894.8123 ARU/I 68167 BK
Managed by HGCL Team

Powered by Koha