ടിക്കാറാം മീണ (Tholkilla njan) (Record no. 67885)

000 -LEADER
fixed length control field 02769nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354324413
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.523
Item number TIK/T
100 ## - MAIN ENTRY--AUTHOR NAME
Personal name തോൽക്കില്ല ഞാൻ (Tikaram Meena)
245 ## - TITLE STATEMENT
Title ടിക്കാറാം മീണ (Tholkilla njan)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 166 p.
520 ## - SUMMARY, ETC.
Summary, etc തോൽക്കില്ല ഞാൻ ടിക്കാറാം മീണ ഐ.എ.എസ്. ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള സമുദായത്തിന്റെ പോരാട്ടം. സമുദായ പാരമ്പര്യമനുസരിച്ച് പതിനൊന്നാം വയസ്സിൽ വിവാഹം. പിന്നീട് സിവിൽ സർവ്വീസ്. കേരളത്തിൽ ജോലി ചെയ്തിടങ്ങളിൽ സ്വതസ്സിദ്ധശൈലിയിൽ പ്രവർത്തിക്കുകയും രാഷ്ട്രീയ നേതൃത്വവുമായി കലഹിക്കുകയും ചെയ്തപ്പോൾ എതിരാളികളായ നേതാക്കൾക്ക് രംഗം വിടുകയോ പശ്ചാത്തപിക്കുകയോ ചെയ്യേണ്ടി വന്നു. രാഷ്ട്രീയ വൈരാഗ്യബുദ്ധിയാൽ ശിക്ഷി ക്കപ്പെടുകയും പ്രയാസപ്പെടുകയും ചെയ്തിട്ടും തളരുകയോ കീഴടങ്ങുകയോ ചെയ്യാത്ത ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ജീവിതരേഖ. അസാമാന്യമായ ആത്മവിശ്വാസവും നീതിബോധവും അർപ്പണമനോഭാവവും ഒത്തുചേർന്ന ഒരു സിവിൽ സെർവന്റിന്റെ അപൂർവമായ ആത്മകഥ. അന്യദേശത്തുനിന്നും ഇവിടെയെത്തി കേരളത്തെ സ്നേഹിച്ച ഒരു മനുഷ്യസ്നേഹിയുടെ ജീവിതസമര ചരിത്രമാണ് ഈ ഗ്രന്ഥം. പേര് ദ്യോതിപ്പിക്കുന്നതുപോലെ പരാജയപ്പെടുത്താൻ കഴിയാത്ത ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ പ്രചോദനാത്മകമായ ജീവിതകഥയാണ് തോൽക്കില്ല ഞാൻ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term autobiography
700 ## - ADDED ENTRY--PERSONAL NAME
Personal name Ramadas, M K
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Malayalam 06/11/2023 199.00 M923.523 TIK/T 58761 BK

Powered by Koha