കൊടുകാറ്റിലെ നെയ്ത്തിരി (Kedukattile neythiri) (Record no. 67803)

000 -LEADER
fixed length control field 02286nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354822469
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number JIJ/K
100 ## - MAIN ENTRY--AUTHOR NAME
Personal name ജിജി തോംസണ്‍ (Jiji Thomson)
245 ## - TITLE STATEMENT
Title കൊടുകാറ്റിലെ നെയ്ത്തിരി (Kedukattile neythiri)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 120 p.
520 ## - SUMMARY, ETC.
Summary, etc ബൈിൾ മൂല്യങ്ങളിലും ഓർത്തഡോക്‌സ് പ്രാർത്ഥനാക്രമത്തിലും അടിയുറച്ച വിശ്വാസമുണ്ടെങ്കിലും മറ്റു മതങ്ങളിലെ പാഠങ്ങൾ ഉൾക്കൊള്ളാൻ ജിജി അതീവ തത്പരനാണ്. സ്വന്തം വീഴ്ചകളെക്കുറിച്ചുള്ള ബോധത്തിൽനിന്ന് ഉരുത്തിരിയുന്ന ഈ ആത്മീയയാത്ര അവസാനിക്കുന്നത് തന്റെ ജീവിതത്തിലെ നിർണായകമായ മുഹൂർത്തത്തിൽ എല്ലാവരോടും മാപ്പപേക്ഷിച്ചുകൊണ്ടാണ്. കരുണയും ക്ഷമയും പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ദലൈലാമയുടെ ദൃഷ്ടാന്തം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ മതവിശ്വാസികൾക്കും പാഠമാണ്. ലോകത്തെയാകെ വലയം ചെയ്യുന്ന അന്ധതമസ്സിലും, സത്യം, വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ മൂല്യങ്ങളെത്തേടിയുള്ള നിരന്തരമായ അന്വേഷണത്തിൽ ഒപ്പം ചേരാൻ ഹൃദയാവർജകമായ ഈ ചെറുപുസ്തകം നമ്മെ ക്ഷണിക്കുന്നു.-
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term memoir
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Malayalam 01/11/2023 150.00 M920 JIJ/K 58728 BK

Powered by Koha