ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍ (Shareerathinte samoohika bhavanakal) (Record no. 67797)

000 -LEADER
fixed length control field 02350nam a2200133 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354821844
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M300
Item number USH/S
100 ## - MAIN ENTRY--AUTHOR NAME
Personal name ജി ഉഷാകുമാരി (Ushakumari, G)
245 ## - TITLE STATEMENT
Title ശരീരത്തിന്റെ സാമൂഹിക ഭാവനകള്‍ (Shareerathinte samoohika bhavanakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 200 p.
520 ## - SUMMARY, ETC.
Summary, etc മലയാളിസ്ത്രീയുടെ ദൈനന്ദിനജീവിതത്തെയും വിമോചനകാമനയെയും മുൻനിർത്തിയുള്ള വിചാരങ്ങൾ. സംസ്കാരത്തിന്റെ ചിഹ്നവ്യവസ്ഥകൾ എങ്ങനെ ലിംഗഭേദത്തെയും ലിംഗവിവേചനത്തെയും സാധൂകരിക്കുന്നു എന്നു വിശദീകരിക്കുന്നു. ഒപ്പം ദ്വന്ദ്വങ്ങൾക്കപ്പുറം ശരീരങ്ങളുടെ പ്രകടനീയതയെ മനസ്സിലാക്കാനും ശ്രമിക്കുന്നു. ഭൗതികമായ അവകാശപ്പോരാട്ടങ്ങളുടെ വിളനിലവും അദ്ധ്വാനത്തിൻറെ ഇടവും എന്നതിലുപരി കാമനകളുടെ ആധാരവും ഇടനിലയും അതിജീവനവുമായി ശരീരം പ്രവർത്തിക്കുന്നതെങ്ങനെ എന്നാണ് ഈ കൃതി ചിന്തിക്കുന്നത്. ചുരിദാർ, ഫാഷൻ, സ്വർണം, ഇലസ്ട്രേഷൻ, സമയം, രുചി, പെൺടോറ്റ്. സ്പർശം. ലെഷർ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചരിത്രപരവും സമകാലികവുമായ അടരുകളിലൂടെ സഞ്ചരിച്ചുകൊണ്ടു വിശകലനം ചെയ്യാനുള്ള ശ്രമം ഇതിലുണ്ട്. കേരളത്തിലെ സംസ്കാരപഠനത്തിനു പുതിയ മുഖം നൽകുന്ന കൃതി.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Malayalam 31/10/2023 250.00 M300 USH/S 58734 BK

Powered by Koha