വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍ (Vyaja sakhyangal: Ravivarmakkalathe maharajakkanmar) (Record no. 67702)

000 -LEADER
fixed length control field 02851nam a2200169 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356432468
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M954.83
Item number MAN/V
100 ## - MAIN ENTRY--AUTHOR NAME
Personal name മനു എസ് പിള്ള (Manu S Pillai)
240 ## - UNIFORM TITLE
Uniform title False allies: Indian maharajahs in the age of Ravivarma
245 ## - TITLE STATEMENT
Title വ്യാജസഖ്യങ്ങള്‍ - രവിവര്‍മ്മക്കാലത്തെ മഹാരാജാക്കന്മാര്‍ (Vyaja sakhyangal: Ravivarmakkalathe maharajakkanmar)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 616 p.
520 ## - SUMMARY, ETC.
Summary, etc 1860 മുതൽ 1900 വരെ ചിത്രകാരനായ രാജാ രവിവർമ്മ നടത്തിയ യാത്രകളിൽനിന്ന്, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ രാജകീയതയുടെ ഒരു പുതിയ മുഖം കണ്ടെത്തുകയാണ് മനു എസ് പിള്ള. ഇന്ത്യൻ മഹാരാജാക്കന്മാരും നാട്ടുരാജ്യങ്ങളും അതിരുകടന്ന ആഡംബര ജീവിതശൈലിയിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്ന തെറ്റായ ധാരണ പൊളിച്ചെഴുതുകയാണിവിടെ. തിരുവിതാംകൂർ (കേരളം), പുതുക്കോട്ട (തമിഴ്‌നാട്), മൈസൂർ (കർണാടക), ബറോഡ (ഗുജറാത്ത്), മേവാർ (രാജസ്ഥാൻ) എന്നിവിടങ്ങളിലെ യാത്രകളിലൂടെ, അധികാരത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ചിത്രം കണ്ടെത്തപ്പെടുന്നു. ഉത്തരവാദിത്വവും പുരോഗമനപരവുമായ ഭരണം നിലവിലുണ്ടായിരുന്നിട്ടും ഈ രാജ്യങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലായെന്ന സത്യം ഈ പുസ്തകം തുറന്നു കാട്ടുന്നുണ്ട്. ഇന്ത്യൻ രാജവാഴ്ചയെക്കുറിച്ച് ബ്രിട്ടീഷ് രാജ് പകർന്നു നൽകിയ മിഥ്യാധാരണ പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന മികച്ച കൃതി.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term history - travancore
700 ## - ADDED ENTRY--PERSONAL NAME
Personal name പ്രസന്ന കെ വർമ്മ (Prasanna K Varma, tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Kannur University Central Library Malayalam 26/10/2023 699.00 M954.83 MAN/V 58793 BK

Powered by Koha