കാടിറക്കം (Kaadirakkam) (Record no. 67700)

000 -LEADER
fixed length control field 02567nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789393596079
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M8948123
Item number JOS/K
100 ## - MAIN ENTRY--AUTHOR NAME
Personal name ജോഷില്‍ (Joshil)
245 ## - TITLE STATEMENT
Title കാടിറക്കം (Kaadirakkam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher Green Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 384p.
520 ## - SUMMARY, ETC.
Summary, etc കാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളും<br/>സസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും<br/>മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ കഥ. അവരോട് സംവദിച്ചും അവരെ സ്‌നേഹിച്ചും ഓമനിച്ചും കഴിയുന്ന മനുഷ്യർ. ബത്തേരി കോട്ടക്കുന്നും ഊർക്കടവും ഹോളൂരിലെ കടുവകളും ബൊമ്മദേവവട്ടത്തെ കയവും മുറിഞ്ഞുപോയ ആനത്താരയും പൊകയനും കാട്ടിക്കൊല്ലിയിലെ റിസർച്ച് സ്റ്റേഷനും നിലാവെളിച്ചത്തിലെ കാടിന്റെ കഥ പറയും. കാട്ടിൽ നിന്ന് നഗരത്തിലേക്ക് പുറപ്പെട്ടുപോയവരുടെ കഥ കൂടിയാണിത്. കാടിന്റെയും കാട്ടിൽ ജീവിക്കുന്ന നിഷ്‌കളങ്കമനുഷ്യരുടെയും ഉള്ളിലൂടെ സഞ്ചരിക്കാവുന്ന നോവൽ. ഔദ്യോഗികജീവിതത്തിലൂടെ കാടിന്റെ അകമറിയുന്ന എഴുത്തുകാരന്റെ ആദ്യരചന.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel- Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 25/10/2023 490.00 M8948123 JOS/K 57817 BK

Powered by Koha