പോരാ പോരാ (Pora pora) (Record no. 67654)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02276nam a2200169 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789393596673 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M894.353 |
Item number | GUN/P |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | ഹകൻ ഗുണ്ടായ് (Gunday, Hakan) |
240 ## - UNIFORM TITLE | |
Uniform title | more (DAHA) |
245 ## - TITLE STATEMENT | |
Title | പോരാ പോരാ (Pora pora) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Thrissur |
Name of publisher | ഗ്രീൻ ബുക്ക്സ് (Green books) |
Year of publication | 2022 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 424 p. |
500 ## - GENERAL NOTE | |
General note | Original title DOHA (turkish) |
520 ## - SUMMARY, ETC. | |
Summary, etc | ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാണ്. അതിബുദ്ധിശാലിയും സ്കൂളിലെ ഒന്നാംസ്ഥാനക്കാരനുമായ ഗാസ എന്ന കേന്ദ്രകഥാപാത്രം സ്വന്തം അച്ഛന്റെ അവഗണനയാലും മറ്റു പല സാഹചര്യങ്ങളാലും നിഷ്ഠൂരനായ ഒരു സാഡിസ്റ്റ്ആയി പരിണമിക്കുന്നതിന്റെ നേർക്കണ്ണാടിയാണ്, ടർക്കിയിലെ പുതുതലമുറ എഴുത്തുകാരിൽ മുൻപന്തിയിൽ നിൽക്കുന്ന ഹകൻ ഗുണ്ടായ്യുടെ ഈ കൃതി. French Prix Medicis etranger അവാർഡ് നേടിയ കൃതി. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Turkish novel |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|
Stack | Kannur University Central Library | Malayalam | 20/10/2023 | 550.00 | M894.353 GUN/P | 57815 | BK |