നളചരിതം (Nalacharitham) (Record no. 67639)

000 -LEADER
fixed length control field 03339nam a2200181 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 817690144X
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M792.6
Item number UNN/N
100 ## - MAIN ENTRY--AUTHOR NAME
Personal name ഉണ്ണായിവാരിയർ (Unnayiwarrier)
245 ## - TITLE STATEMENT
Title നളചരിതം (Nalacharitham)
250 ## - EDITION STATEMENT
Edition statement 2
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur
Name of publisher കേരള സാഹിത്യ അക്കാദമി (Kerala sahitya academy)
Year of publication 2008
300 ## - PHYSICAL DESCRIPTION
Number of Pages 146 p.
520 ## - SUMMARY, ETC.
Summary, etc Nalacharitham is a Kathakali play (Aattakatha) written by Unnayi Warrier. Based on the Mahabharatha, it tells the story of King Nalan and his consort Damayanthi. The play consists of four parts – called First, Second, Third and Fourth Day – each part being long enough to be performed over a full night.
520 ## - SUMMARY, ETC.
Summary, etc കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണ് ആട്ടക്കഥ.ആട്ടക്കഥയുടെ ദൃശ്യ ആവിഷ്കാരമാണ് കഥകളി. രാമായണം കഥകളെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാൻ രചിച്ചവയാണ് ആദ്യത്തെ ആട്ടക്കഥകൾ . ഉണ്ണായി വാര്യർ എഴുതിയ നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, വയ്സ്കര ആര്യൻ നാരായണൻ മൂസ്സ് രചിച്ച ഭാരതയുദ്ധത്തിൽ ഭീമൻ ദുര്യോധനനെ വധിക്കുന്ന ദുര്യോധനവധം, കോട്ടയത്ത് തമ്പുരാൻ രചിച്ചപാഞ്ചാലിക്കായി സൗഗന്ധികപുഷ്പം തേടി പോകവേ വയോവൃദ്ധനായ ഹനുമാനെ നേരിടുന്ന ഭീമന്റെ കഥയായ കല്യാണസൌഗന്ധികം, ഇരയിമ്മൻ തമ്പി രചിച്ച ഭീമൻ കീചകനെ വധിക്കുന്ന കീചകവധം, ഇരട്ടക്കുളങ്ങര രാമവാര്യർ രചിച്ചഅർജ്ജുനനും ശിവനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കഥ പറയുന്ന കിരാതം, മാലി എന്നറിയപ്പെടുന്ന മാധവൻ നായർ രചിച്ച കർണ്ണന്റെ കഥപറയുന്ന കർണ്ണശപഥം എന്നിവ പ്രശസ്തമായ ചില ആട്ടക്കഥകളാണ്. ഇന്ന് കഥകളിയെ കൂടുതൽ ജനകീയമാക്കുവാനായി ഷേക്സ്പിയറിന്റെ കിംഗ് ലിയർ, ബൈബിളിലെ മഗ്ദലനാ മറിയത്തിന്റെ കഥ എന്നിവ ആട്ടക്കഥയാക്കി അവതരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term ആട്ടക്കഥ
700 ## - ADDED ENTRY--PERSONAL NAME
Personal name Subramaniaiyer, (Tr.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Malayalam 20/10/2023 150.00 M792.6 UNN/N 58431 BK
Managed by HGCL Team

Powered by Koha