ശകുനി (Sakuni) (Record no. 67624)

000 -LEADER
fixed length control field 02228nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355494795
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SHA/S
100 ## - MAIN ENTRY--AUTHOR NAME
Personal name ഷബിനി വാസുദേവ് (Shabini Vasudev)
245 ## - TITLE STATEMENT
Title ശകുനി (Sakuni)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Calicut
Name of publisher മാതൃഭൂമി ബുക്ക്സ് (Mathrubhoomi books)
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 192 p.
520 ## - SUMMARY, ETC.
Summary, etc കേട്ടു പരിചയിച്ചതും കണ്ടു ശീലിച്ചതും ആയ രീതികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാന്‍
നമ്മെ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ നോവലിന്റെ നേട്ടം. അതില്‍ ഏറ്റവും പ്രധാനമായിത്തോന്നുന്നത് മനുഷ്യമനസ്സുകളുടെയും
വ്യക്തിബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകളെ സംബന്ധിച്ച ഉള്‍ക്കാഴ്ചകളാണ്.
-എം.എന്‍. കാരശ്ശേരി
മഹാഭാരതത്തിലെ ശകുനിയെ മുഖ്യകഥാപാത്രമാക്കി രചിക്കപ്പെട്ട നോവല്‍. ഗാന്ധാരദേശത്തെ സുബലമഹാരാജാവിന്റെ പുത്രനും
കള്ളച്ചൂതില്‍ മിടുക്കനും കുതന്ത്രശാലിയുമെന്ന് ഭാരതകഥയില്‍ വിവരിക്കപ്പെടുന്ന ശകുനിയുടെ ചിന്തകള്‍ ഗ്രന്ഥകാരി ഒരു
സ്ത്രീയുടെ കണ്ണിലൂടെ ആഖ്യാനംചെയ്തിരിക്കുന്നു.

സുബലപുത്രനായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി
രചിക്കപ്പെട്ട നോവല്‍
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Hindi 18/10/2023 275.00 M894.8123 SHA/S 58600 BK

Powered by Koha