രണ്ടു തിരകള്‍ക്കിടയിലെ ജീവിതം (Randu Thirakalkidayile Jeevitham) (Record no. 67550)

000 -LEADER
fixed length control field 01967nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354820816
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812301
Item number ARA/R
100 ## - MAIN ENTRY--AUTHOR NAME
Personal name അരവിന്ദാക്ഷന്‍, കെ (Aravindakshan, K.)
245 ## - TITLE STATEMENT
Title രണ്ടു തിരകള്‍ക്കിടയിലെ ജീവിതം (Randu Thirakalkidayile Jeevitham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 240p.
520 ## - SUMMARY, ETC.
Summary, etc ഒരേ സമയം രാഷ്ട്രീയത്തിന്റെ എഴുത്തും എഴുത്തിന്റെ രാഷ്ട്രീയവുമായി മാറുന്ന കഥകൾ. സൈദ്ധാന്തികവും താത്വികവുമായ ചിന്താഭാരത്തിന്റെ അതിപ്രവാഹമാണ് പൊതുവേ ഇത്തരം എഴുത്തുകളെ മുന്നോട്ടു കൊണ്ടുപോവുക. എന്നാൽ ഇത്തരം ആലഭാരങ്ങളില്ലാതെ നൈസർഗ്ഗികമായി എഴുതാൻ കഴിയുന്നുവെന്നതാണ് കെ. അരവിന്ദാക്ഷന്റെ കഥകളുടെ പ്രത്യേകത. ആനന്ദിന്റെ ചിന്താലോകവും ആഖ്യാനലോകവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് അരവിന്ദാക്ഷന്റെ എഴുത്തുകൾ എന്നു കാണാം. അപ്പോൾപോലും ആനന്ദിൽനിന്നും ഇദ്ദേഹത്തിന്റെ എഴുത്തുകൾ വേർതിരിഞ്ഞുനില്ക്കുന്നത് ആഖ്യാനരീതിയുടെ ഈ പ്രത്യേകതകൊണ്ടുകൂടിയാണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam story
-- Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 06/10/2023 260.00 M894.812301 ARA/R 58691 BK

Powered by Koha