വിഷ്ണുമൂര്‍ത്തി ഐതിഹ്യപ്പെരുമ (Vishnumoorthi ithihyapperuma) (Record no. 67296)

000 -LEADER
fixed length control field 02531nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789349727571
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number MC398.209548301
Item number RAM/V
100 ## - MAIN ENTRY--AUTHOR NAME
Personal name രാമകൃഷ്ണന്‍ മോനാച്ച (Ramakrishnan Monacha)
245 ## - TITLE STATEMENT
Title വിഷ്ണുമൂര്‍ത്തി ഐതിഹ്യപ്പെരുമ (Vishnumoorthi ithihyapperuma)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kannur:
Name of publisher Kairali Books,
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 157p.
520 ## - SUMMARY, ETC.
Summary, etc രാമകൃഷ്ണൻ മോനാച്ചയുടെ വിഷ്ണുമൂർത്തി-ഐതിഹ്യപ്പെരുമ എന്ന പുസ്തകം വിഷ്ണുമൂർത്തിയുടെ ജനകീയാഖ്യാനത്തിന്റെ വഴിയും പൊരുളും നമ്മുടെ മുന്നിൽ ഏതാണ്ട് സമഗ്രമായിത്തന്നെ വരച്ചിടുന്നു. ഗ്രന്ഥകർത്താവിന് നാടോടിവിജ്ഞാനത്തോടുള്ളത് അക്കാദമീയമായ താൽപര്യമല്ല. അതൊരു താൽക്കാലിക ഭ്രമവുമല്ല. മണ്ണിനോടും ചുറ്റുമുള്ള മനുഷ്യരോടുമുള്ള സ്വാഭാവിക ബന്ധംപോലെ വളരെ ജൈവികമായ ഒരുൾച്ചേരലാണത്. ഉത്തരകേരളത്തിന്റെ ജനപദ ജീവിതവും ആചാരവിശ്വാസങ്ങളുമെല്ലാം ഈ കൃതിയുടെ കടാക്ഷപരിധിയിൽപ്പെടും. വിഷ്ണുമൂർത്തിയുടെ തോറ്റം, വാചാലുകൾ, കെട്ടിയാടുന്ന സമുദായത്തിന്റെ ആചാരമര്യാദകൾ, നാട്ടുചൊല്ലുകൾ എന്നിവയുടെ വലിയൊരു ജ്ഞാനശേഖരം രാമകൃഷ്ണൻ വായനക്കാരനു മുന്നിൽ തുറന്നുവെക്കുന്നുണ്ട്. വരും കാലത്തിന് പലവിധ പഠനസാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Folklore- Theyyam-Malabar- Kerala
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type MC
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Reference Kannur University Central Library Malabar Collection 25/07/2023 260.00 MC398.209548301 RAM/V 58281 MC

Powered by Koha