കൈച്ചുമ്മ (Kaichumma) (Record no. 67099)

000 -LEADER
fixed length control field 03557nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354324864
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SAB/K
100 ## - MAIN ENTRY--AUTHOR NAME
Personal name സബി തെക്കേപ്പുറം (Sabi Thekkeppuram)
245 ## - TITLE STATEMENT
Title കൈച്ചുമ്മ (Kaichumma)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്സ് (D C Books)
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 192p.
520 ## - SUMMARY, ETC.
Summary, etc ഒരു സ്ഥലം ചരിത്രപരമായി ഉയർത്തുന്ന സംവാദങ്ങളുടെ സംഘർഷങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് സാബി തെക്കേപ്പുറത്തിന്റെ “കൈച്ചുമ്മ“ എന്ന നോവൽ സംഭവിക്കുന്നത്. കോഴിക്കോട് നഗരത്തിലെ ചരിത്രസ്ഥലികളിലൊന്നാണ് ’തെക്കേപ്പുറം’. തുറമുഖനഗരമായിരുന്ന കോഴിക്കോടിന്റെ അറബ് വാണിജ്യ ബന്ധങ്ങൾ കൂടി ചേർന്നാണ് തെക്കേപ്പുറത്തിന്റെ സംസ്‌കാരഘടന നിർണയിക്കപ്പെട്ടത്. വലിയ തറവാടുകളും മരുമക്കത്തായ ക്രമവും കൂട്ടുകുടുംബ വ്യവസ്ഥയും ജീവിതത്തിന്റെ ആഘോഷക്കൂട്ടുകളും എല്ലാം ചേർന്ന് തെക്കേപ്പുറത്തെ സംസ്കാരത്തിന്റെ ഒരു സവിശേഷ തുരുത്തായി മാറ്റുന്നു. തെക്കേപ്പുറത്തിന്റെയും അനുബന്ധ സംസ്കാരങ്ങളുടെയും കഥകൾ മുമ്പും മലയാള നോവലിൽ കടന്നുവന്നിട്ടുണ്ട്. പി.എ.മുഹമ്മദ്‌ കോയയുടെ ’സുൽത്താൻ വീട് , എൻ.പി.മുഹമ്മദിന്റെ ’എണ്ണപ്പാടം’, എൻ.പി.ഹാഫിസ് മുഹമ്മദിന്റെ ’എസ്പതിനായിരം’ തുടങ്ങിയ നോവലുകൾ ഓർക്കാവുന്നതാണ്. തറവാടുകളുടെ അകംജീവിതത്തിന്റെ സംഘർഷങ്ങൾ ഈ നോവലുകളിലെല്ലാം ഏറിയും കുറഞ്ഞും ആഖ്യാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയെല്ലാം പുരുഷ നോട്ടങ്ങളുടെ മൂശയിൽ ഉരുവം കൊണ്ടവയായിരുന്നു. ആ നോട്ടങ്ങളുടെ ദിശ പുറത്തുനിന്നും അകത്തേക്കായിരുന്നു. തെക്കേപ്പുറത്തെ തറവാടുകൾക്കകത്തുള്ള പെൺജീവിതങ്ങളുടെ വിപരീത ദിശയിലുള്ള നോട്ടമാണ് “കൈച്ചുമ്മ“ എന്ന നോവലിനെ വേറിട്ടതും മൗലികവുമാക്കുന്നത്.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 30/06/2023 230.00 M894.8123 SAB/K 58718 BK

Powered by Koha