ഡെവിള്‍സ് ജസ്റ്റിസ് (Devil's Justice) / (Record no. 66739)

000 -LEADER
fixed length control field 02690nam a22001817a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789395338028
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123087
Item number SEE/D
100 ## - MAIN ENTRY--AUTHOR NAME
Personal name സീമ ജവഹര്‍ (Seema Javahar)
240 ## - UNIFORM TITLE
Uniform title Devil's Justice
245 ## - TITLE STATEMENT
Title ഡെവിള്‍സ് ജസ്റ്റിസ് (Devil's Justice) /
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശ്ശൂര്‍ :
Name of publisher കറന്റ് ബുക്സ്,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 219p.
520 ## - SUMMARY, ETC.
Summary, etc ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്‌പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്? എന്ന് തിരയുന്ന പതിവ്ഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഈ നോവല്‍ കുറ്റകൃത്യം എങ്ങനെ? എന്തിന്? എന്ന വീക്ഷണം അവതരിപ്പിക്കുന്നു. സിനിമയുടേയും, ബ്ലാക്ക്‌മെയിലിന്റേയും, കൊലപാതകത്തിന്റേയും, ഉദ്വേഗജനകമായ ലോകം അവതരിപ്പിക്കുന്ന വായനാവേഗമാര്‍ന്ന ത്രില്ലര്‍!
മരിയ റോസ്
എഴുത്തുകാരന്‍

ഈ നോവലിന്റെ ഓരോ പേജും വളരെയധികം ആകാംക്ഷ നിറയ്ക്കുന്നവയാണ്. ഇനി എന്ത് എന്നുള്ള ചോദ്യം നോവലിന്റെ ഒടുവില്‍ വരെ വളരെ വേഗത്തില്‍ വായനക്കാരെ കൊണ്ട് എത്തിക്കുന്നു. നല്ലൊരു ത്രില്ലര്‍ സിനിമ കാണുന്നതുപോലെ വായിക്കാന്‍ കഴിയുന്ന മികച്ചൊരു കഥയെ സീമ ജവഹര്‍ എന്ന എഴുത്തുകാരി വളരെയധികം കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
അഖില്‍.പി.ധര്‍മ്മജന്‍
എഴുത്തുകാരന്‍

650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Crime Thriller
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Adventure fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 25/05/2023 299.00 M894.8123087 SEE/D 58633 BK
Managed by HGCL Team

Powered by Koha