ഓര്‍മ്മച്ചാവ് (Ormachavu) (Record no. 66727)

000 -LEADER
fixed length control field 02635nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354824401
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SIV/O
100 ## - MAIN ENTRY--AUTHOR NAME
Personal name ശിവപ്രസാദ്, പി (Sivaprasad, P.)
245 ## - TITLE STATEMENT
Title ഓര്‍മ്മച്ചാവ് (Ormachavu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 182p.
520 ## - SUMMARY, ETC.
Summary, etc പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേർന്ന് സഞ്ചരിക്കുന്ന ഈ കൃതിയിൽ പലപ്രകാരത്തിൽ സ്ത്രീ ജീവിതത്തിന്റെ നേർപ്പകർപ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവൽ പറയുന്നതുപോലെ അവിടെ ഓരോ വീടുകളും ഓരോ കാവുകളാണ്. എല്ലായിടത്തും ഭഗവതികളുണ്ട് അല്ലെങ്കിൽ എല്ലാ വരും ഭഗവതിയുടെ പല രൂപങ്ങളാണ്. മണിയനും ഡോക്ടർ മുഖർജിയും രണ്ട് രാമന്മാരും തുടങ്ങി നിരവധി പുരുഷ കഥാപാത്രങ്ങളും അവരുടെ നൊമ്പ രങ്ങളും ഭ്രാന്തുകളും ഇതിൽ നിഴൽ വീണു കിടക്കുമ്പോഴും അൾത്താ രയും ബിയാത്തുമ്മയും ഇന്നമ്മയും കാളിയും ചേർന്നു സൃഷ്ടി ക്കുന്ന നാലീരങ്കാവ് കഥകളും ജീവിതവും സങ്കീർണ്ണതകളുമാണ് ഈ നോവലിന്റെ ബലമായി നിലകൊള്ളുന്നത്. ഇവിടെ ദേശത്തി നെയും ജീവിതങ്ങളെയും പുനർവായന നടത്തുന്നത് ഏതെങ്കിലും സാമൂഹികപരമായ ടൂളുകൾ ഉപയോഗിച്ചല്ല, അതിനപ്പുറത്ത് സൈക്കോ ളജിയുടെ ജ്ഞാനമണ്ഡലത്തിൽ നിന്നുകൊണ്ടാണ് അതാണ് ഇതര പ്രാദേശിക നോവലുകളിൽനിന്ന് ഓർമ്മച്ചാവിനെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
-- Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 23/05/2023 230.00 M894.8123 SIV/O 58690 BK

Powered by Koha