ഗന്ധര്‍വ്വന്‍ (Gandharvan) (Record no. 66145)

000 -LEADER
fixed length control field 02918nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354822896
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SUD/G
100 ## - MAIN ENTRY--AUTHOR NAME
Personal name വി ആര്‍ സുധീഷ് (Sudheesh, V R)
245 ## - TITLE STATEMENT
Title ഗന്ധര്‍വ്വന്‍ (Gandharvan)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (DC Books)
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 104 p.
520 ## - SUMMARY, ETC.
Summary, etc വായനാസുഖം ഒരു കുറ്റമാണെങ്കിൽ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങൾ കഥകളുടെ സമ്പത്തായി കണക്കാക്കിയാൽ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉൾത്തളങ്ങളിൽ വീണു പ്രകാശിച്ച ഈ കഥകൾ കുസൃതിക്കുട്ടികളായി എനിക്കു ചുറ്റും ഓടിക്കളിച്ചു. ചിന്തിക്കാൻ മാത്രമല്ല രസിക്കാനുംകൂടിയുള്ളതല്ലേ കഥകൾ, എന്നു ചോദിച്ചു. കൊത്തങ്കല്ലാടുകയും ഓടിത്തൊടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. അവരുടെ വള്ളിനിക്കറിന്റെയും പെറ്റിക്കോട്ടിന്റെയും നീലകളും വെളുപ്പുകളും ഇളകിപ്പറന്നു. മണ്ണു പറ്റിയ കുപ്പായച്ചന്തം വെളിച്ചം തട്ടി മിനുങ്ങി. വായിച്ചിരിക്കെ അവർ വളർന്നു വലുതായി, കൂടുവിട്ടു കൂടുമാറി. വാക്കുകൾക്ക് ജീവനുണ്ടായിരുന്നു. രക്ത മാംസങ്ങൾ പൊതിഞ്ഞ്, ബലമുള്ള അസ്ഥികളും. നാടൻമലയാള ഭാഷയുടെ തുലാമഴയിൽ കുതിർന്ന് സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും കൂടിക്കലർന്നു. കഥാകാരനോട് ആദരവുതോന്നി. - വിജയലക്ഷ്മി, പഠനം: പി.കെ. ശ്രീകുമാർ. അതീന്ദ്രിയമായ ഒരു തലത്തിലേക്ക് കാലത്തെയും ജീവിതത്തെയും സന്നിവേശിപ്പിക്കുന്ന പന്ത്രണ്ട് കഥകൾ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam story
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Kannur University Central Library Malayalam 28/02/2023 150.00 M894.8123 SUD/G 58838 BK

Powered by Koha