ഓറ് (Oaru) (Record no. 66125)

000 -LEADER
fixed length control field 02713nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355492388
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number THA/O
100 ## - MAIN ENTRY--AUTHOR NAME
Personal name താഹ മാടായി (Thaha Madayi)
245 ## - TITLE STATEMENT
Title ഓറ് (Oaru)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikode)
Name of publisher മാതൃഭൂമി ബുക്ക്സ് (Mathrubhoomi books)
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 136 p.
520 ## - SUMMARY, ETC.
Summary, etc നിയന്ത്രണങ്ങളേതുമില്ലാത്ത കാമത്തിന്റെ വിചിത്രവും ദുരൂഹവും മാരകവുമായ പ്രയോഗങ്ങളിലൂടെ സ്ത്രീ എന്ന വാക്കിനെ സ്വാതന്ത്ര്യത്തിന്റെ അനശ്വരമുദ്രയാക്കിമാറ്റുന്ന കദീത്തുവും കുഞ്ഞിപ്പാറുവും. മനുഷ്യകുലത്തിന്റെ എക്കാലവുമൊടുങ്ങാത്ത അന്വേഷണവുമായി പാഴിയങ്ങാടിയിലെത്തി ജനിമൃതിസമസ്യയുടെ പൊരുള്‍തേടിയലയുന്ന സാറ, കുെഞ്ഞാഴുക്കിന്‍ചാലിലെ പോത്തുചാപ്പയില്‍ അയവെട്ടുന്നതോടൊപ്പം മരണനിമിഷങ്ങള്‍ എണ്ണിക്കുറയ്ക്കുന്ന പോത്തുകള്‍ക്കിടയില്‍ ഉത്തരമില്ലാത്തൊരു<br/>ചോദ്യം മാത്രമായി ഇറച്ചിവെട്ടുകാരന്‍ അയമു, വയറ്റത്തടിച്ചുപാടിയ തെരുവു ബാലിക എന്ന പുസ്തകത്തിലൂടെ പെണ്‍മയെ അടയാളപ്പെടുത്തി എങ്ങോ മറഞ്ഞുനില്‍ക്കുന്ന എസ്. എം. ഫാത്തിമ സുലേഖ, പിന്നെ അമീര്‍, ഉമ്മറൂട്ടി, ഔക്കര്‍, ഗംഗ, അബൂ ജഹല്‍, കുഞ്ഞാപ്പു, കാര്‍ത്തു… പ്രണയവും ഉന്മാദവും രതിയും കൂടിച്ചേര്‍ന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും കുത്തൊഴുക്കായി മാറുന്ന രചന.<br/>താഹ മാടായിയുടെ ഏറ്റവും പുതിയ നോവല്‍.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 25/02/2023 235.00 M894.8123 THA/O 58607 BK

Powered by Koha