തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal) (Record no. 66111)

000 -LEADER
fixed length control field 01936nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 97881
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number VEL/T
100 ## - MAIN ENTRY--AUTHOR NAME
Personal name വേലായുധൻ പിള്ള പി വി (Velayudhan Pillai, P V)
245 ## - TITLE STATEMENT
Title തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher സാഹിത്യ അക്കാദമി (Sahithya academy)
Year of publication 2010
300 ## - PHYSICAL DESCRIPTION
Number of Pages 312 p.
520 ## - SUMMARY, ETC.
Summary, etc പാശ്ചാത്യസാഹിത്യവിമർശനരംഗത്ത് ശ്രദ്ധേയമായിത്തീർന്ന നവനിരൂപണത്തിന്റെയും മറ്റും വെളിച്ചമുൾക്കൊണ്ട് സാഹിത്യകൃതി എന്നത് ഗാഢമായി പഠിക്കേണ്ട ഒരു ഭാഷാവസ്‌തുവാണ് എന്ന കാഴ്ചപ്പാടിൽ ഉറച്ചുനിന്നുകൊണ്ട് ഉയർന്നുവന്ന വിമർശകനാണ് പി വി വേലായുധൻപിള്ള. നവനിരൂപണത്തിന്റെ പ്രയോക്താക്കളെപ്പോലെ കേവലം പാഠനിഷ്ഠമാത്രമായി സാഹിത്യകൃതിയെ കാണുകയായിരുന്നില്ല അദ്ദേഹം. ചരിത്രം, സാമൂഹികചലനങ്ങൾ, എഴുത്തുകാരന്റെ മനോഘടന തുടങ്ങിയവയോട് ബന്ധിപ്പിച്ച് പാഠവ്യാഖ്യാനം നടത്തുന്ന രീതിയാണ് അദ്ദേഹം അവലംബിച്ചത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam essays
700 ## - ADDED ENTRY--PERSONAL NAME
Personal name രവികുമാർ, കെ എസ്, (Ravikumar, K S, Ed.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 23/02/2023 200.00 M894.8124 VEL/T 58536 BK

Powered by Koha