ബ്രൂണോ: സ്വതന്ത്ര ചിന്തയുടെ അഗ്നിജ്വാല: ജീവിതവും ദർശനവും (Bruno: swathantra chinthayude agnijwala: jeevithavum darshanavum) (Record no. 65995)

000 -LEADER
fixed length control field 06914nam a2200121 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M925
Item number BHA/B
100 ## - MAIN ENTRY--AUTHOR NAME
Personal name ഭാസ്കരൻ, കെ (Bhaskaran, K)
245 ## - TITLE STATEMENT
Title ബ്രൂണോ: സ്വതന്ത്ര ചിന്തയുടെ അഗ്നിജ്വാല: ജീവിതവും ദർശനവും (Bruno: swathantra chinthayude agnijwala: jeevithavum darshanavum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kollam
Name of publisher Rachana Books
Year of publication 2016
300 ## - PHYSICAL DESCRIPTION
Number of Pages 158 p.
520 ## - SUMMARY, ETC.
Summary, etc ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച ബ്രൂണോ പ്രസംഗകലയിൽ അതിവിദഗ്ദ്ധൻ ആയിരുന്നു. അദ്ദേഹം ഡൊമിനിക്കൻ സഭയിൽ അംഗമായിരുന്നു. കോപ്പർനിക്കസിന്റെ പ്രപഞ്ചവീക്ഷണതിനും അപ്പുറം തന്റേതായ കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു. സൂര്യൻ എന്നത് ഒരു നക്ഷത്രം ആണെന്നും ഭൂമി കൂടാതെ ബുദ്ധിയുള്ള ജീവികൾ ഉണ്ടായേക്കാവുന്ന ഒട്ടേറെ 'ഭൂമി'കൾ പ്രപഞ്ചത്തിൽ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പരികല്പന ചെയ്തു.[1] അദ്ദേഹത്തിന്റെ ദൈവസങ്കൽപം കത്തോലിക്കാ സഭയുടെതിൽ നിന്ന് വ്യത്യസ്തമായതിനാലാണ് അദ്ദേഹത്തെ സഭ വേട്ടയാടിയതെന്നും പറയപ്പെടുന്നു.[2] ഈ സിദ്ധാന്തങ്ങൾ സഭയെ അദ്ദേഹത്തിന്റെ ശത്രു ആക്കി മാറ്റി.1592-ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. മതകല്പനകൾക്കെതിരെ പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം. ഏഴ് വർഷത്തെ വിചാരണക്കൊടുവിൽ 1600-ൽ മതകോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധിയനുസരിച്ച് അദ്ദേഹത്തെ ജീവനോടെ ചുട്ടു കൊല്ലുകയായിരുന്നു.
തടവിലാക്കലും വിചാരണയും വധവും, 1593-1600
ബ്രൂണോയുടെ വിചാരണ

ഏഴുകൊല്ലം നീണ്ട വിചാരണക്കാലത്ത് ബ്രൂണോ ഏകാന്തതടവിൽ ആയിരുന്നു, ഒടുവിലത്തെ കാലത്ത് നോണ ടവറിലും. വിചാരണയെക്കുറിച്ചുള്ള പല പ്രധാന രേഖകളും നഷ്ടമായെങ്കിലും ചിലതെ 1940 -ൽ വീണ്ടെടുക്കാൻ കഴിഞ്ഞു.[4] തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു. ദൈവദോഷവും, അസന്മാർഗ്ഗികതയും, ക്രൈസ്തവവിശ്വാസത്തിന് എതിരെ നിന്നതുമെല്ലാമാണ് പ്രധാന ആരോപണങ്ങൾ. ബ്രൂണോയ്ക്കെതിരെയുള്ള ആരോപണങ്ങൾ ലുയ്ദി ഫിർപോ ഇങ്ങനെ ചുരുക്കിപ്പറയുന്നു.[5]

ക്രിസ്തീയ വിശ്വാസങ്ങൾക്കെതിരെ അഭിപ്രായം വച്ചുപുലർത്തി, അവയ്ക്കെതിരെ സംസാരിച്ചു.;
കത്തോലിക്ക വിശ്വാസത്തിലെ മൂവർകെതിരെയും, ക്രിസ്തുവിന്റെ ദൈവികതയ്ക്കെതിരെയും, ഉയിർത്തെഴുന്നേപ്പിനെതിരെയും അഭിപ്രായം കൊണ്ടുനടന്നു;
കത്തോലിക്ക വിശ്വാസരീതിക്കെതിരായ രീതിയിൽ ക്രിസ്തുവിനെതിരെ അഭിപ്രായം പറഞ്ഞു;
വിശുദ്ധമറിയത്തിനെതിരെ അഭിപ്രായം ഉണ്ടായിരുന്നു;
പള്ളികളിലെ ചടങ്ങുകൾക്കെതിരെ വിശ്വാസം കൊണ്ടുനടന്നു:
ലോകത്തെയും പ്രപഞ്ചത്തെയും പറ്റി ക്രൈസ്തവവിശ്വാസത്തിന് എതിരായ രീതിയിൽ അവകാശം ഉന്നയിച്ചു;
മനുഷ്യന്റെ ആതാവിനെപ്പറ്റി സഭയുടെ വിശ്വാസത്തിനെതിരായി അഭിപ്രായം അവച്ചുപുലർത്തി;
അത്ഭുതപ്രവർത്തികളെയും വിശുദ്ധതയെപ്പറ്റിയെല്ലാം സംസാരിച്ചു;

വെനീസിലെ വിചാരണയിൽ ബ്രൂണോ സ്വയം വാദിച്ചു. സഭയുടെ പലകാര്യങ്ങളിലും യോജിപ്പ് ഉണ്ടെന്നു പറഞ്ഞ ബ്രൂണോ തന്റെ വിശ്വാസങ്ങൾ നിലനിർത്താൻ ശ്രമിച്ചു. പലലോകങ്ങൾ ഉണ്ടേയേക്കാം എന്ന വിശ്വാസത്തിൽ ഉറച്ചു നിന്ന ബ്രൂണോയോട് അത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. 1600 ജനുവരി 20 -ന് ക്ലെമന്റ് മാർപ്പാപ്പ ഏഴാമൻ ബ്രൂണോയ്ക്ക് വധശിക്ഷ വിധിച്ചു. തെന്നെ വിധിച്ച ആളോട് ബ്രൂണൊ പറഞ്ഞത്: ഇത് കേൾക്കുമ്പോൾ എനിക്ക് ഉള്ള ഭയത്തേക്കാൾ ഭയത്തോടെയാാണ് നിങ്ങൾ ഈ ശിക്ഷ വിധിക്കുന്നത് എന്നാണ്.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Stack 28/01/2023 240.00 M925 BHA/B 57756 BK

Powered by Koha