മർദ്ദിതരുടെ ബോധനശാസ്ത്രം (Marditharude bodhanashasthram) (Record no. 65015)

000 -LEADER
fixed length control field 03952nam a22001937a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788195020256
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M370.115
Item number FRE/M
100 ## - MAIN ENTRY--AUTHOR NAME
Personal name ഫ്രയർ,പൗലോ (Freire,Paulo)
240 ## - UNIFORM TITLE
Uniform title Pedagogy of the oppressed
245 ## - TITLE STATEMENT
Title മർദ്ദിതരുടെ ബോധനശാസ്ത്രം (Marditharude bodhanashasthram)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher പുസ്തക പ്രസാധക സംഘം (Pusthaka Prasadhaka Samgham)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 171+5p.
520 ## - SUMMARY, ETC.
Summary, etc ബ്രസീലിയൻ വിദ്യാഭ്യാസ പണ്ഡിതനായിരുന്ന പൗലോ ഫ്രെയർ എഴുതിയ കൃതിയാണ് മർദ്ദിതരുടെ ബോധനശാസ്ത്രം എന്നർഥം വരുന്ന Pedagogy of the Oppressed (Portuguese: Pedagogia do Oprimido), അധ്യാപിക/അധ്യാപകൻ, വിദ്യാർഥി,സമൂഹം എന്നീ ബന്ധങ്ങളെ പുതിയ തലത്തിൽ നിർവചിക്കുകയാണ് ഇദ്ദേഹം ഈ കൃതിയിലൂടെ ചെയ്യുന്നത്.1968-ൽ പോർച്ചുഗീസ് ഭാഷയിലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. മൈറ റമോസ് ആണ് 1970-ൽ ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.[1] വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ അടിസ്ഥാന കൃതിയായി ഈ കൃതിയെ പരിഗണിച്ചുവരുന്നു.

അടിച്ചമർത്തപ്പെട്ടവർക്കാണ് ഫ്രെയർ ഈ കൃതി സമർപ്പിക്കുന്നത്. ബ്രസീലിലെ പ്രായമായ ജനങ്ങളെ എഴുതാനും വായിക്കാനും ശ്രമിച്ച അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ കൃതി എഴുതപ്പെടുന്നത്.സാമ്രാജ്യത്വ രാജ്യക്കാരും കോളനികളിലെ ജനങ്ങളും തമ്മിലുള്ള ബന്ധത്തെ വിശദമായ മാർക്സിയൻ ക്ലാസ് അവലോകനത്തിലൂടെയാണ് വീക്ഷിക്കുന്നത്.

പരമ്പരാഗതമായി തുടർന്ന് പോന്നിരുന്ന വിദ്യാഭ്യാസത്തെ " വിദ്യാഭ്യാസത്തിന്റെ ബാങ്കിംഗ് മോഡൽ" എന്നാണ് ഇദ്ദേഹം ഈ കൃതിയിൽ വിശേഷിപ്പിക്കുന്നത്. പഠിതാവായ കുട്ടിയെ അറിവുകളെ നിക്ഷേപിക്കുവാനുള്ള വെറും ഒഴിഞ്ഞ പാത്രമായിട്ടാണ് പരിഗണിക്കുന്നത് എന്നാണ് ഫ്രെയർ നടത്തുന്ന വിമർശനം. പഠിതാക്കളെ അറിവിന്റെ സഹ-നിർമ്മാതാക്കളായി (co-creator of knowledge) പരിഗണിക്കണമെന്നാണ് ഫ്രെയർ വാദിക്കുന്നത്.

ലോക വ്യാപകമായി ഈ കൃതിയുടെ 750,000 കോപ്പികളാണ് വിറ്റഴിഞ്ഞത്
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Education--Philosophy
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Critical pedagogy
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Popular education--Philosophy
700 ## - ADDED ENTRY--PERSONAL NAME
Personal name രാജു അഞ്ചേരി (Raju Anchery),Tr.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 19/05/2022 220.00 M370.115 FRE/M 55781 BK

Powered by Koha