അടിയാളപ്രേതം (Adiyalapretham) (Record no. 63970)

000 -LEADER
fixed length control field 02321nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789389671001
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number MAT/A
100 ## - MAIN ENTRY--AUTHOR NAME
Personal name മാത്യൂസ്,പി.എഫ് (Mathews,P.F)
245 ## - TITLE STATEMENT
Title അടിയാളപ്രേതം (Adiyalapretham)
250 ## - EDITION STATEMENT
Edition statement 4
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher ഗ്രീൻ ബുക്സ് (Green Books)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 144p.
520 ## - SUMMARY, ETC.
Summary, etc ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിതനായ പറങ്കിമേലാളന്‍. മേലാളനാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പന്‍. അടിയാളപ്രേതത്തിന്‍റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താന്‍ പുതിയകാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീന്‍ കത്തോലിക്കനായ അമ്പച്ചിമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലര്‍ത്തി അനായാസകരമായിട്ടാണ് എഴുത്തുകാരന്‍ കഥ പറയുന്നത്. അപസര്‍പ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്‍റെ കേന്ദ്രബന്ധു നിസ്സഹായനായ കീഴാളന്‍ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്‍റെ ഇടവഴികളില്‍ കീഴാളച്ചോര വീണുകിടക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Crime thriller
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 09/02/2022 180.00 M894.8123 MAT/A 55992 BK

Powered by Koha