ബ്ലാ ബ്ലാ (Bla bla) (Record no. 63966)

000 -LEADER
fixed length control field 02032nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789389671063
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number KUM/B
100 ## - MAIN ENTRY--AUTHOR NAME
Personal name കുമാരൻ,യു .കെ (Kumaran,U.K)
245 ## - TITLE STATEMENT
Title ബ്ലാ ബ്ലാ (Bla bla)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher ഗ്രീൻ ബുക്സ് (Green Books)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 112p.
520 ## - SUMMARY, ETC.
Summary, etc വയലാര്‍, ബഷീര്‍, ചെറുകാട് പുരസ്കാരങ്ങള്‍ തുടങ്ങിയ ഒട്ടേറെ പ്രധാന ബഹുമതികള്‍ക്കര്‍ഹനായ എഴുത്തുകാരന്‍റെ സര്‍ഗ്ഗവ്യക്തിത്വം അടയാളപ്പെടുത്തുന്ന നാലു നോവലെറ്റുകളടങ്ങിയ ഗ്രന്ഥമാണിത്. അപൂര്‍വ്വമായ ഗുരുശിഷ്യബന്ധത്തെ അനാവരണം ചെയ്യുന്ന ’ഇവന്‍ എന്‍റെ പ്രിയശിഷ്യന്‍’, ’മതമൗലികവാദത്തിന്‍റെ ഉള്ളറകള്‍ തുറന്നിടുന്ന ’ശ്മശാനങ്ങളുടെ സൗഹൃദം’, മതവിശ്വാസങ്ങള്‍ക്കതീതമായ ഈടുറ്റ വ്യക്തിസൗഹൃദബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ’അടുത്ത നിമിഷത്തില്‍’, പ്രകൃതിയുടെ നിഗൂഢസൗന്ദര്യത്തിലേക്കിറങ്ങുന്ന നവമാനുഷിക ജീവിതസംഘര്‍ഷങ്ങളവതരിപ്പിക്കുന്ന ’ബ്ലാ ബ്ലാ’ എന്നിവ സമകാലികവായനയ്ക്ക് അനന്യസാധാരണമായ അനുഭവമാണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 17/10/2023 140.00 M894.8123 KUM/B 55996 BK
Managed by HGCL Team

Powered by Koha