സ്ട്രോബിലാന്തസ്(Strobilanthes) (Record no. 63930)

000 -LEADER
fixed length control field 02346nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788188027606
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number VEN/S
100 ## - MAIN ENTRY--AUTHOR NAME
Personal name വേണുഗോപാൽ,പി.പി (Venugopal,P.P)
245 ## - TITLE STATEMENT
Title സ്ട്രോബിലാന്തസ്(Strobilanthes)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher ലിപി (Lipi)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 95p.
520 ## - SUMMARY, ETC.
Summary, etc നൊമ്പരം നിറഞ്ഞ മനസ്സുമായി നടക്കുന്നവരാണ് മനുഷ്യസ്‌നേഹികളായ ഭിഷഗ്വരന്മാര്‍. അവരുടെ ആ വേദനയും നൊമ്പരവും ചിലപ്പോള്‍ ഉള്ളിലൊതുങ്ങാതെ വാക്കും വരയും വര്‍ണവും നാദവുമൊക്കെയായി പുറത്ത് ചാടും. അത് മനോഹരമായ കലാസൃഷ്ടിയായിത്തീരുകയും ചെയ്യും. ഡോ. പി.പി. വേണുഗോപാല്‍ എന്ന മനുഷ്യസ്‌നേഹിയായ ഭിഷഗ്വരന്റെ കഥകള്‍ അതിന് ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ്. ഉള്ളിലെരിയുന്ന തീക്കനലലില്‍നിന്ന് ഊതിക്കാച്ചിയവയാണ് ഈ കഥകള്‍. ഈ സമാഹാരത്തിലെ കഥകളത്രയും ആശുപത്രിയുടെ പശ്ചാത്തലത്തിലുള്ളതാണ്. കഥാകാരന്‍ ഭിഷഗ്വരന്‍ ആയതിനാല്‍ സ്വാഭാവികമായി സംഭവിച്ചതല്ല അത്. അദ്ദേഹത്തിന്‍രെ ഹൃദയഭിത്തികളെ കീറിമുറിച്ചുകൊണ്ട് അകത്തേക്ക് ഇടിച്ചുകയറുന്ന വേദനകളും രോധനങ്ങളും ദൂരിതങ്ങളുമൊക്കെയാണ് അദ്ദേഹം പോലുമറിയാതെ കഥയായിരൂപപ്പെടുന്നത്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam short story-Fiction
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 07/02/2022 130.00 M894.8123 VEN/S 55845 BK

Powered by Koha