കഥയെഴുത്ത് (Kadhayezhuth) (Record no. 63796)

000 -LEADER
fixed length control field 02025nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390815258
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number MEE/K
100 ## - MAIN ENTRY--AUTHOR NAME
Personal name മീര,കെ.ആർ (Meera,K.R)
245 ## - TITLE STATEMENT
Title കഥയെഴുത്ത് (Kadhayezhuth)
250 ## - EDITION STATEMENT
Edition statement 4
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോതമംഗലം (Kothamangalam)
Name of publisher സൈകതം (Saikatham)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 200p.
520 ## - SUMMARY, ETC.
Summary, etc ''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്‍ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.''
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam author-Memoir
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novelist
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 29/01/2022 230.00 M920 MEE/K 55873 BK

Powered by Koha