സൂര്യകിരീടി (Sooryakireedi) (Record no. 63725)

000 -LEADER
fixed length control field 01875nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788193187005
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M808.0683
Item number SUR/S
100 ## - MAIN ENTRY--AUTHOR NAME
Personal name സുരേഷ് കീഴില്ലം (Suresh Keezhillam)
245 ## - TITLE STATEMENT
Title സൂര്യകിരീടി (Sooryakireedi)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication പെരുമ്പാവൂർ (Perumbavoor)
Name of publisher യെസ് പ്രസ് (Yes Press)
Year of publication 2018
300 ## - PHYSICAL DESCRIPTION
Number of Pages 79p.
520 ## - SUMMARY, ETC.
Summary, etc കൊടുംചതികൾക്കും യുദ്ധക്കൊതികൾക്കും എതിരെ നന്മയുടേയും സൂക്ഷ്മബുദ്ധിയുടേയും മഹാവിജയം. ഈ നോവൽ കുട്ടികൾക്ക് മാത്രമുള്ളതല്ല. മനസ്സിൽ യുവത്വവും നന്മയുമുള്ള ആർക്കും<br/>ഒറ്റയിരുപ്പിന് വായിച്ചുതീർക്കാം. നഷ്‌ടമായ സ്വന്തം രാജ്യം തിരിച്ചുപിടിക്കുന്ന വീരനായ രാജകുമാരൻ സൂര്യകിരീടിയുടെ കഥ. സൂക്ഷ്മബുദ്ധികൊണ്ടും മികച്ച രാജ്യതന്ത്രങ്ങൾ കൊണ്ടും സൂര്യകിരീടിയെ വിജയങ്ങളിലേക്ക് നയിക്കുന്ന ആത്മമിത്രം ഗോവിന്ദശർമ്മയുടെ കൗശലങ്ങളുടെ ഗാഥ. വിജയം നേടാൻ രക്തം ചീന്തുന്ന യുദ്ധങ്ങൾ മാത്രമല്ല വഴിയെന്ന് തെളിയിക്കുന്ന ഉദ്വേഗ ഭരിതമായ നോവൽ.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Childrens literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library Kannur University Central Library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 24/01/2022 80.00 M808.0683 SUR/S 55795 BK

Powered by Koha