ദി അൾട്ടിമേറ്റ് ജസ്റ്റിസ് (The ultimate justice) (Record no. 63663)

000 -LEADER
fixed length control field 01944nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390865413
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number AJI/T
100 ## - MAIN ENTRY--AUTHOR NAME
Personal name അജിത് ഗംഗാധരൻ (Ajith gangadharan)
245 ## - TITLE STATEMENT
Title ദി അൾട്ടിമേറ്റ് ജസ്റ്റിസ് (The ultimate justice)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (kozhikkode)
Name of publisher മാതൃഭൂമി(mathrubhumi)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 184p.
520 ## - SUMMARY, ETC.
Summary, etc അധോലോകമെന്നോ ഉപരിലോകമെന്നോ വിളിക്കാവുന്ന ഇരുണ്ട ലോകത്തിലെ ഉപജാപങ്ങളും നിഗൂഢതകളും. കുമിഞ്ഞുകൂടുന്ന പണത്തിന്റെ കണക്കുമറയ്ക്കാൻ ചാരിറ്റിയെന്ന തിരശ്ശീല. നീതിയുടെ കാവലാളുകളായി വരുന്ന ചിലർ, സൗമ്യതയുടെ മറവിൽ നിഗൂഢമായ ഒരു ഭൂതകാലം ഒളിപ്പിച്ച എബി അഗസ്റ്റിൻ. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഒരുമ്പെട്ടിറങ്ങിയ പശുപതി വിശ്വനാഥൻ. സെക്കഡെലിക് സ്വപ്നങ്ങൾക്കൊടുവിൽ സ്വനിയോഗം തിരിച്ചറിഞ്ഞ അപർണ മാധവൻ. ഇവർ തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ വെളിവാകുന്ന ചതിയുടെ ഒരു പുരാവൃത്തം.<br/>ഇൻറർനാഷണൽ ബിസിനസ് പശ്ചാത്തലമാക്കി രചിക്കപ്പെട്ട ത്രില്ലർ നോവൽ
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel-Crime thriller
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Current library
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 15/01/2022 240.00 M894.8123 AJI/T 55594 BK

Powered by Koha